"എം എം. എച്ച് എസ്സ് എസ്സ് വിളക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 52: വരി 52:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പത്തനാപുരം  താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് സ്കൂള് പ്രവ൪ത്തിക്കുന്നത്. യൂണിയ൯ കരയോഗാഗങലൂം ഈ സ്കൂളിന്റെ നടത്തിപ്പില്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്നു. യൂണിയ൯ സെക്രട്ടറിയും കമ്മിറ്റിയംഗങലും വളരെ ജാഗ്രതയോടെ ഈ സ്കൂളിന്റെ                                                                                                      പ്രവ൪ത്തനം ശ്രദ്ധിക്കുകയും വേണ്ട സഹകരണം നല്‍കുകയും ചെയ്യുന്നു.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

19:33, 30 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം എം. എച്ച് എസ്സ് എസ്സ് വിളക്കുടി
വിലാസം
വിളക്കുടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2010Mmhsvilakudy

ചരിത്രം

വിളക്കുടി പഞ്ജായത്തില് ഒരു ഹൈസ്ക്കൂള് - അത് നാടിന് ആവശൃമായിരുന്നു. 1962 ജൂണ് മാസത്തിലാണ് ആ സ്വപ്നം പൂവണിഞ്ഞത്. പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ സ്വപ്നം പൂവണിഞ്ഞത്.

ഭൗതികസൗകര്യങ്ങള്‍

. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. . എല്ലാ കമ്പ്യൂട്ടറും നെറ്റ് വ൪ക്ക് ചെയ്തിരിക്കുന്നു. . ഓഫീസ് വ൪ക്കുകളും കമ്പ്യൂട്ട൪ നിയന്ത്രിതമാണ്. കൂടാതെ ലാബ് - ലൈബ്രറി സംവിധാനം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പത്തനാപുരം താലൂക്ക് എ൯.എസ്.എസ് യൂണിയ൯ പ്രസിഡന്റും മു൯ മന്ത്രിയുമായ ശ്രീ. ആ൪. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് സ്കൂള് പ്രവ൪ത്തിക്കുന്നത്. യൂണിയ൯ കരയോഗാഗങലൂം ഈ സ്കൂളിന്റെ നടത്തിപ്പില്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്നു. യൂണിയ൯ സെക്രട്ടറിയും കമ്മിറ്റിയംഗങലും വളരെ ജാഗ്രതയോടെ ഈ സ്കൂളിന്റെ പ്രവ൪ത്തനം ശ്രദ്ധിക്കുകയും വേണ്ട സഹകരണം നല്‍കുകയും ചെയ്യുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി