ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thevalakkad (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 21: വരി 21:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Sravan
| പേര്= ശ്രാവൺ
| ക്ലാസ്സ്=  4 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 32: വരി 32:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:45, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാറ്റ്

കാറ്റ് നല്ലൊരു കാറ്റ്...
 സുഗന്ധമുള്ള ഒരു കാറ്റു..
 ദുർഗന്ധമാകും കാറ്റ്..
 കുളിർമ്മയുള്ള കാറ്റ്..
 ഉഷ്ണമാകും കാറ്റ്...
 വേഗമുള്ള കാറ്റ്...
 മെല്ലെ വരും കാറ്റ്...
 തീ പടർത്തും കാറ്റ്...
 തീ കെടുത്തും കാറ്റ്...
 ഭീകരനാകുന്ന കാറ്റ്....
 ദുർബലനാകും കാറ്റ്...
 മരങ്ങളിലാടും കാറ്റ്....
മേഘങ്ങളിലോടും കാറ്റ്..
കാറ്റ് നല്ലൊരു കാറ്റ്......

 

ശ്രാവൺ
4 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത