കാറ്റ് നല്ലൊരു കാറ്റ്...
സുഗന്ധമുള്ള ഒരു കാറ്റു..
ദുർഗന്ധമാകും കാറ്റ്..
കുളിർമ്മയുള്ള കാറ്റ്..
ഉഷ്ണമാകും കാറ്റ്...
വേഗമുള്ള കാറ്റ്...
മെല്ലെ വരും കാറ്റ്...
തീ പടർത്തും കാറ്റ്...
തീ കെടുത്തും കാറ്റ്...
ഭീകരനാകുന്ന കാറ്റ്....
ദുർബലനാകും കാറ്റ്...
മരങ്ങളിലാടും കാറ്റ്....
മേഘങ്ങളിലോടും കാറ്റ്..
കാറ്റ് നല്ലൊരു കാറ്റ്......