"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

14:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തൊരുമിക്കാം

നമുക്കൊന്നിച്ചു നിന്നിടാം
കൊറോണയെ നേരിടാം
കയ്യുകൾ നന്നായി വൃത്തിയാക്കീടേണം
ശുചിത്വം തന്നെയാണേറെ പ്രധാനം
ലോകജനതയെ ര‍ക്ഷിച്ചിടാനായ്
വീടിനുള്ളിലിരിക്കേണം
നേരിടാമീ മഹാവ്യാധിയെ
നമുക്കൊന്നിച്ചു നിന്നിടാം
 

ഹരികൃഷ്ണൻ കെ എം
8A ഗവ.ബോയ്സ് എച്ച് എസ് തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത