"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
*[[{{PAGENAME}}/അനശ്വര | അനശ്വര]]
*[[{{PAGENAME}}/അനശ്വര | അനശ്വര]]
*[[{{PAGENAME}}/അമ്മ | അമ്മ]]
*[[{{PAGENAME}}/അമ്മ | അമ്മ]]
{{BoxTop1
| തലക്കെട്ട്= അമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
താമരക്കുമ്പിൾ കൈകളുയർത്തി
താരാട്ടു പാട്ടിന്റെ ഈണമോടെ
ഉണ്ണി നീയുറങ്ങുറങ് എൻ മടിത്താഴയിൽ
അമ്പാടി പൈതലേ ചാഞ്ഞുറങ്ങു്
ചെമ്പനീർ പൂവുപോലുള്ളഅധരങ്ങളും
പൊന്തിങ്കൾപോലുള്ള മിഴികളുമായി
പാതിയഴിച്ചിട്ട കാർകൂന്തലിൽ
തിരുകിയണിഞ്ഞ  പൊൻപൂക്കളുമായ്
പാതിരാ സൂര്യന്റെ മറവിൽ എന്നെ
പുഞ്ചിരി തൂകി ഉണർത്തി 'അമ്മ
നിറഭംഗി ഇല്ലാത്ത കനവുകൾ മഴവില്ലിൻ ചാരുത നൽകിക്കൊണ്ട്
കാറ്റിന്റെ ഈണത്തിൽ സൗരഭ്യം കൊണ്ടെന്നെ
വാരിപ്പുണർന്നു  എൻ അമ്മതൻ മാതൃസ്നേഹം
</poem> </center>
{{BoxBottom1
| പേര്= ഗൗരി അനിൽ
| ക്ലാസ്സ്=പ്ലസ് one സയൻസ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എച്ച്.എസ്.എസ് കാപ്പിൽ
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42018
| ഉപജില്ല=വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:23, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ



 താമരക്കുമ്പിൾ കൈകളുയർത്തി
താരാട്ടു പാട്ടിന്റെ ഈണമോടെ
ഉണ്ണി നീയുറങ്ങുറങ് എൻ മടിത്താഴയിൽ
അമ്പാടി പൈതലേ ചാഞ്ഞുറങ്ങു്
ചെമ്പനീർ പൂവുപോലുള്ളഅധരങ്ങളും
പൊന്തിങ്കൾപോലുള്ള മിഴികളുമായി
പാതിയഴിച്ചിട്ട കാർകൂന്തലിൽ
തിരുകിയണിഞ്ഞ പൊൻപൂക്കളുമായ്
പാതിരാ സൂര്യന്റെ മറവിൽ എന്നെ
പുഞ്ചിരി തൂകി ഉണർത്തി 'അമ്മ
നിറഭംഗി ഇല്ലാത്ത കനവുകൾ മഴവില്ലിൻ ചാരുത നൽകിക്കൊണ്ട്
കാറ്റിന്റെ ഈണത്തിൽ സൗരഭ്യം കൊണ്ടെന്നെ
വാരിപ്പുണർന്നു എൻ അമ്മതൻ മാതൃസ്നേഹം

 

ഗൗരി അനിൽ
പ്ലസ് one സയൻസ് ഗവ.എച്ച്.എസ്.എസ് കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത