"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/വേനൽ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനൽ പ്രണയം       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽ പ്രണയം      

വേനലിൻ തീനാളത്തില‍ും തളിർത്തൊര‍ു
വേനൽ പ്രണയം
വേനൽത്ത‍ുമ്പിയ‍ും ത‍ുമ്പയ‍ും തമ്മിൽ
പൊന്നിൻകളമായി വയൽ മാറി
പൊന്ന‍ുവിരിച്ചൊര‍ു കൊന്നമരം
പൊന്നോണതിത‍ുമ്പിയറിഞ്ഞ‍ു
വേനൽ വന്നല്ലോ
ഒഴ‍ുകാൻ മറന്ന‍ു നദി നിന്ന‍ു
ഒരിറ്റ‍ുനീരിന‍ു ഞരങ്ങി ഭ‍ൂമി
ഓരോ ഇലയ‍ും പൊഴിഞ്ഞല്ലോ
ഓർമിച്ച‍ു ത‍ുമ്പ ആ നേരവ‍ും
മധ‍ു പൊഴിക്കാൻ
ത‍‍ുമ്പി പാടി നവഗാനം
തൻ പ്രണയത്തിൻ യ‍ുവഗാനം
വേനൽ മ‍ുഴ‍ുവൻ ത‍‍ുമ്പക്കായ്
ത‍ുമ്പ കൊട‍ുത്ത‍ു തൻ നറ‍ുതേൻ
തൻ പ്രണയത്തിൻ ഹൃദയത്തേൻ
വേനൽ മാറി പ‍ുഴയൊഴ‍ുകി
തെളിനീരൊഴ‍ുകി ആരവമായി
ത‍ുമ്പി മറന്ന‍ു ത‍ുമ്പയെയ‍ും
പാവം ത‍ുമ്പ തനിച്ചായി.

 

ആൻ
8 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത