"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/നന്മയുടെ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<p align=justify>
<p> <br>
ഒരിടത്ത്  ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19  എന്ന  വൈറസ്  പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക്  മാത്രമാത്രമേ  പുറത്തിറങ്ങുവാൻ  പാടുള്ളു. അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം  അവൾ  അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു .ആൾക്കൂട്ടം!  അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം  പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ  സംഭവവും കുടി  താരതമ്യം ചെയ്തു നോക്കിയപ്പോൾ അത്  ശരിയല്ലയെന്ന്  അവൾക്ക് മനസ്സിലായി.<യp align=justify>
 
<p align=justify>കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ്  ഉദ്യേഗസ്ഥരും ,ആരോഗ്യ  പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം  അവർ മനസ്സിലാക്കി .<യp align=justify>
 
<p align=justify>അവർ പോയതിനു ശേഷം അവൾ ആ കട വൃത്തി യാക്കുകയും,പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രെമിച്ചു.<യp align=justify>
ഒരിടത്ത്  ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19  എന്ന  വൈറസ്  പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു.അത്യാവശ്യ കാര്യങ്ങൾക്ക്  മാത്രമായിരുന്നു പുറത്തിറങ്ങുവാൻ  പാടുള്ളു.അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം  അവൾ  അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു ആൾക്കൂട്ടം!  അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം  പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ  സംഭവവും കുടി  താരതമ്യം ചെയ്തു നോക്കിയപ്പോൾ അത്  ശരിയല്ലയെന്ന്  അവൾക്ക് മനസ്സിലായി.
 
കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.
നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ്  ഉദ്യേഗസ്ഥരും ,ആരോഗ്യ  പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം  അവർ മനസ്സിലാക്കി .
 
അവർ പോയതിനു ശേഷം അവൾ ആ കട വൃത്തി യാക്കുകയും,പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രെമിച്ചു .




വരി 18: വരി 12:
{{BoxBottom1
{{BoxBottom1
| പേര്= നൈതിക ജീജോ  
| പേര്= നൈതിക ജീജോ  
| ക്ലാസ്സ്=  IV B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 22:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  ലേഖനം  }}

14:14, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ മുഖം

ഒരിടത്ത് ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളു. അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം അവൾ അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു .ആൾക്കൂട്ടം! അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ സംഭവവും കുടി താരതമ്യം ചെയ്തു നോക്കിയപ്പോൾ അത് ശരിയല്ലയെന്ന് അവൾക്ക് മനസ്സിലായി.<യp align=justify>

കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ് ഉദ്യേഗസ്ഥരും ,ആരോഗ്യ പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം അവർ മനസ്സിലാക്കി .<യp align=justify>

അവർ പോയതിനു ശേഷം അവൾ ആ കട വൃത്തി യാക്കുകയും,പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രെമിച്ചു.<യp align=justify>

നൈതിക ജീജോ
4 ബി സെന്റ്‌ അലോഷ്യസ് എൽ പി സ്‌കൂൾ അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം