"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/മടിയനായ രാമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്=24249  
| സ്കൂൾ കോഡ്=24249  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ  
| ജില്ല=തൃശ്ശൂർ  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
{{Verified1|name=Sunirmaes| തരം=  കഥ}}

14:02, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മടിയനായ രാമു


ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നു പേരായ ഒരു മടിയൻ ഉണ്ടായിരുന്നു. തന്റെ മടി കാരണം അവന് ഒന്നും തന്നെ കഴിക്കാനോ പുതിയ വസ്ത്രം ഉടുക്കാനോ ഉണ്ടായിരുന്നില്ല. തന്റെ ദാരിദ്ര്യാവസ്ഥ അറിയിക്കാൻ അവൻ ഒരു ദിവസം രാജക്കൊട്ടാരത്തിലേക്ക് പുറെപ്പെട്ടു. രാമുവിന്റെ അവസ്ഥ അറിഞ്ഞ രാജാവ് അവന് കുറച്ച് വിത്തുകൾ നൽകി. ഇതിൽ കുപിതനായ രാമു തന്റെ വീട്ടിൽ എത്തിയ ഉടനെ ആ വിത്തുകൾ പറമ്പിലേയക്ക് എറിഞ്ഞു. എന്നാൽ കുറച്ച് ദിവസത്തിനു ശേഷം നോക്കിയപ്പോൾ ആ വിത്തുകൾ മുളച്ചിരിക്കുന്നത് കണ്ടു. അതിൽ താത്പപര്യം തോന്നിയ രാമു ആ വിത്തുകൾ പറിച്ചു നടുകയും അതിനെ വെള്ളവും വളവും നൽകുകയും ചെയ്തു . ആ സമയത്താണ് ആ നാട്ടിൽ ഒരു മഹാമാരി വന്നു പ്പെട്ടത് കോവിഡ് 19. ഗ്രാമത്തിലുള്ള എല്ലാ ജനങ്ങളും പട്ടിണികൊണ്ട് വലഞ്ഞു ഈ സമയത്ത് രാമുവിന്റെ തോട്ടത്തിൽ നിറയേ പഴങ്ങളും പച്ചക്കറികളും കൊണ്ട് നിറഞ്ഞു. തന്റെ നാട്ടുക്കാരുടെ പട്ടിണി മാറ്റാൻ അവയെല്ലാം സൗജന്യമായി രാമു നൽകി . ഇതറിഞ്ഞ രാജാവ് രാമുവിന്നെ കൃഷി ചെയ്യാൻ സ്ഥലം നൽകുകയും ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു.

നിരഞ്ജന ഇ പി
4 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ