"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി നീയെവിടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി  നീയെവിടെ | color= 2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

13:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി  നീയെവിടെ

കളകളം പാടിയൊഴുകുന്ന
വർണ പുഴകളെവിടെ?
പച്ച പരവതാനി വിരിച്ച
വയൽപ്പരപ്പുകളിന്നെവിടെ? 
പച്ചക്കുട  ചൂടി നിൽക്കും
വൃക്ഷലാലാദികളിന്നെവിടെ?
ഗാനത്തിനീണംപോലെ
പെയ്യുന്ന മഴയെവിടെ? 
കുന്നുകളെവിടെ?  തൊടുകളെവിടെ?
പ്രകൃതിയെ, നിന്നോമനത്തം
ഇന്നെങ്ങാ മാഞ്ഞുപോയില്ലെയോ? 
 

കാതറിൻ എം ബി
7 F ബി ജി എച്ഛ് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
ആലുവ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത