"പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്/കൊറോണ തട്ടിയെടുത്ത അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ തട്ടിയെടുത്ത അവധിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ തട്ടിയെടുത്ത അവധിക്കാലം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഡയറിക്കുറിപ്പ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> വീടിന് മുന്നിലെ വഴിയിൽനിന്ന് കൂട്ടുകാരൻ രാമു വിളിച്ചു. ‘‘കണ്ണാ...........കണ്ണാ........’’ ‘‘എന്താടാ...’’ കണ്ണൻ ചോദിച്ചു. ‘‘നീ വാ നമുക്ക് കളിക്കാം’’‘‘എടാ രാമു ഈ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കുകൂടി നീട്ടിയത് നീ അറിഞ്ഞില്ലേ?’’ കണ്ണൻ ചോദിച്ചു. ‘‘അറിഞ്ഞെടാ...  പക്ഷേ വീട്ടിലിരുന്ന് മടുത്തെടാ’’. വിഷമത്തോടെ രാമു പറഞ്ഞു. ‘‘ഒരു രണ്ടാഴ്ച കൂടി നമുക്ക് കാത്തിരിക്കാം അല്ലേടാ’’. എന്നും പറഞ്ഞ് രാമു വീട്ടിലേയ്ക്ക് നടന്നു. ‘ഹൊ...കഴിഞ്ഞ അവധിക്കാലം എന്ത് രസമായിരുന്നു. ഉണ്ണിക്കുട്ടൻ്റെയും രാമുവിൻ്റെയും കൂടെ സാറ്റ് കളിച്ചതും, പച്ച മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നതും, തോട്ടിൽ നീന്തി കുളിച്ചതും ..... പക്ഷേ ഈ കൊറോണ കാരണം ഇപ്പോൾ വെളിയിലേയ്ക്ക് ഇറങ്ങാൻകൂടി പറ്റുന്നില്ല’. അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ‘എന്നാലും നമുക്കുവേണ്ടിയാണല്ലോ ഈ കരുതൽ’ എന്ന് സമാധാനിച്ചുകൊണ്ട് കണ്ണൻ അകത്തേക്ക് പോയി.</p>
<p> 04/04/2020 ശനി               
രാവിലെ 7.30 ന് അച്ഛനാണ് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചത്. പല്ലുതേച്ചു കുളിച്ചു ചായ കുടിച്ചു. പത്രവായന തുടങ്ങി പത്രത്തിൽ കൊറോണയുടെ കാര്യമായിരുന്നു കൂടുതൽ. പിന്നെ കുറച്ചുനേരം ടിവി കണ്ടു. കൊറോണയെതുടർന്ന് പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് പച്ചക്കറി നടാൻ അപ്പൂപ്പനെ സഹായിച്ചു. ഉച്ചയായപ്പോൾ ആഹാരം കഴിച്ചു. പിന്നെകുറച്ചുനേരം ടിവി കണ്ടു. ഞാനും ചേട്ടനുമായി ക്രിക്കറ്റുകളിച്ചു. കളികഴിഞ്ഞു ഞങ്ങൾ ചായകുടിച്ചു. കുറച്ചു സമയം കഴിഞ്ഞു വിളക്കു കത്തിച്ചു നാമം ചൊല്ലി. ഏഴുമണിയോടെ എഴുന്നേറ്റു ടിവിയിൽ സിനിമ കണ്ടു. ഒൻപതു മണിക്കു ചോറുണ്ട് കുറച്ചു സമയം കഴിഞ്ഞു കിടന്നുറങ്ങി.
.</p>
{{BoxBottom1
{{BoxBottom1
| പേര്= വസുദേവ്. എൽ
| പേര്= അർജുൻ. എസ്
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 13: വരി 15:
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡയറിക്കുറിപ്പ്

04/04/2020 ശനി രാവിലെ 7.30 ന് അച്ഛനാണ് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചത്. പല്ലുതേച്ചു കുളിച്ചു ചായ കുടിച്ചു. പത്രവായന തുടങ്ങി പത്രത്തിൽ കൊറോണയുടെ കാര്യമായിരുന്നു കൂടുതൽ. പിന്നെ കുറച്ചുനേരം ടിവി കണ്ടു. കൊറോണയെതുടർന്ന് പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് പച്ചക്കറി നടാൻ അപ്പൂപ്പനെ സഹായിച്ചു. ഉച്ചയായപ്പോൾ ആഹാരം കഴിച്ചു. പിന്നെകുറച്ചുനേരം ടിവി കണ്ടു. ഞാനും ചേട്ടനുമായി ക്രിക്കറ്റുകളിച്ചു. കളികഴിഞ്ഞു ഞങ്ങൾ ചായകുടിച്ചു. കുറച്ചു സമയം കഴിഞ്ഞു വിളക്കു കത്തിച്ചു നാമം ചൊല്ലി. ഏഴുമണിയോടെ എഴുന്നേറ്റു ടിവിയിൽ സിനിമ കണ്ടു. ഒൻപതു മണിക്കു ചോറുണ്ട് കുറച്ചു സമയം കഴിഞ്ഞു കിടന്നുറങ്ങി. .

അർജുൻ. എസ്
2 A പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം