"ജി.വി.എച്ച്.എസ്.എസ് കുമിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
==  == മുന്‍ സാരഥികള്‍ == ==
==  == മുന്‍ സാരഥികള്‍ == ==
   1991-92-    കെ.സി സാമുവല്‍ .
   1991-92-    കെ.സി സാമുവല്‍ .
   1992-93    -എം  സി ജോസഫ്   
   1992-93    -എം  സി ജോസഫ്   
     1993-94  എ  നസറുള്ള     
     1993-94  എ  നസറുള്ള     
  1994-95  കെ.  ശശിധരന്‍   
 
    1994-95  കെ.  ശശിധരന്‍   
 
     1995-96  റ്റി .  വാസന്തി  
     1995-96  റ്റി .  വാസന്തി  
     1996-97  ആര്‍ .പരമേശരന്‍ പിള്ള   
     1996-97  ആര്‍ .പരമേശരന്‍ പിള്ള   
     1997-98  എം  . പി ജോര്‍ജ്    
 
     1998-99  പി . ഗംഗാധരന്‍    
     1997-98  എം  . പി ജോര്‍ജ്  
     1999-2000  മുരളീധരന്‍ നായര്‍      
     2000-05  ലിസമ്മ ജോസഫ്      
     1998-99  പി . ഗംഗാധരന്‍  
     1999-2000  മുരളീധരന്‍ നായര്‍  
   
     2000-05  ലിസമ്മ ജോസഫ്  
 
     2005-2006 ബാലഭാസ്ക ര്‍   
     2005-2006 ബാലഭാസ്ക ര്‍   
     2005-2006 മാജോ ബ്റൈറ്റ്   
     2005-2006 മാജോ ബ്റൈറ്റ്   
     2006-07    തെരേസ                      
 
     2006-07    തെരേസ  
                   
       2007-08    രത്നാമണി  . റ്റി   
       2007-08    രത്നാമണി  . റ്റി   
     2008-09  വി.വി  രാമചന്ദ്രന്‍
     2008-09  വി.വി  രാമചന്ദ്രന്‍
     2009-2010  പി  .സുരേന്ദ്രന്‍  
     2009-2010  പി  .സുരേന്ദ്രന്‍  
     2010-             ഏലിയമ്മ കെ.ജെ
 
     2010-     ഏലിയമ്മ കെ.ജെ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

04:20, 30 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ് കുമിളി
വിലാസം
ഇടുക്കി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,തമിഴ്
അവസാനം തിരുത്തിയത്
30-01-2010Gvhsskumily




കുമളി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമളിസര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുമളി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==

ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കുമളി ഗവ.വൊകേഷ്നല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുമളി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925ജൂണില്‍ ഇരവിത്തോപ്പ്‍ പ്രൈമറി സ്കൂള്‍ എന്നപേരി൯ ഏകാദ്ധ്യാപകനായി ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ ഉ ണ്ണി അവര്കള് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1971-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ഉ ണ്ണി അവര്കള് മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ് ന് 1 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അ തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍.സി.സി.


== മുന്‍ സാരഥികള്‍ ==

 1991-92-    കെ.സി സാമുവല്‍ .
 1992-93     -എം  സി ജോസഫ്  
   1993-94  എ  നസറുള്ള     
   1994-95  കെ.  ശശിധരന്‍  
   1995-96  റ്റി .  വാസന്തി 
   1996-97  ആര്‍ .പരമേശരന്‍ പിള്ള   
   1997-98  എം  . പി ജോര്‍ജ്    

    1998-99   പി . ഗംഗാധരന്‍    

    1999-2000  മുരളീധരന്‍ നായര്‍   
   
    2000-05   ലിസമ്മ ജോസഫ്    
  
   2005-2006 ബാലഭാസ്ക ര്‍  
   2005-2006 മാജോ ബ്റൈറ്റ്  
    2006-07    തെരേസ    
                   
     2007-08    രത്നാമണി  . റ്റി  
   2008-09   വി.വി   രാമചന്ദ്രന്‍
    2009-2010  പി  .സുരേന്ദ്രന്‍ 
    2010-     ഏലിയമ്മ കെ.ജെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി






<googlemap version="0.9" lat="9.649492" lon="77.166252" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.616998, 77.155266 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്.എസ്_കുമിളി&oldid=74698" എന്ന താളിൽനിന്ന് ശേഖരിച്ചത്