ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35059wiki (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒന്നായി നിന്നീടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

13:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നായി നിന്നീടാം


ഒന്നായി നിന്നീടാം
കൊറോണയെന്ന വില്ലനെ തുരത്തിടാം
കൈകൾ കഴുകിടാം
രോഗത്തെ തടഞ്ഞിടാം
അകലം പാലിക്കാം
മനസ്സുകൾ അടുക്കട്ടെ
മനുഷത്വം കാട്ടുവിൻ
മറന്നിടാം ശത്രുത
പാലിക്കാം ശുചിത്വം
പാർത്തിടാം ആരോഗ്യവാൻമാരായി
നല്ല നാളെയെ ക്ഷണിച്ചിടാൻ
തകർത്തിടാം കൊറോണ ഭീതിയെ

 

ഷാരോൺ മറിയം ബിജു
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത