ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/പാവം കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35404 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 25: വരി 25:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

13:07, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാവം കോഴി

തളളക്കോഴി പിടക്കോഴി
പിളളക്കോഴികളേഴെണ്ണം
പളള നിറയ്ക്കാൻ പാടത്ത്
തുളളിച്ചാടി നടക്കുമ്പോൾ
വളളിക്കാട്ടിൽകുറുനരിയമ്പോ
കളളക്കണ്ണാൽനോക്കീട്ട്
പിളളക്കോഴിയെവാരീട്ട്
ചുളളിക്കാട്ടിലൊളിച്ചല്ലോ

ദിൽജിത്ത്
1A ഗവ.എൽ.പി.എസ്.ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത