"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നേരിടാം നമുക്കൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടാം നമുക്കൊന്നായ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്=  എമിൽ ജോബി   
| പേര്=  എമിൽ ജോബി   
| ക്ലാസ്സ്= 2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  കവിത }}

12:55, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം നമുക്കൊന്നായ്


തുരത്തിടാം പടിയിറക്കിടാം
ആർത്തി മൂർത്തൊരി കണത്തെ
അകറ്റിടാം ദൂരെ നിർത്തിടാം
മനുഷ്യ ജീവൻ തിന്നുവോനെ
അകന്നിരിക്കാമൽപ്പനേരം
ഉള്ളിലുള്ളവൻ നശിപ്പാൻ
അടുത്തിരുന്നുവെങ്കിലോ
സുനിശ്ചിയം അവൻ പിടിച്ച് തിന്നിടും
വീട്ടിനുള്ളിൽ തന്നെ നമ്മൾ
അകന്നകന്ന് നിന്നിടാം
പുറത്ത് നിന്ന് വന്നിടുമ്പോൾ
കൈകൾ ശുചിയായ് കഴുകിടാം
കഴുകിടാം കരങ്ങളെ
അകറ്റിടാം കൊറോണയെ
ദൂരെ ദൂരെ മാറ്റി നിർത്തി
നേരിടാം നമുക്കൊന്നായ് .
 

എമിൽ ജോബി
2 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത