"ജി എൽ പി എസ് പൈങ്ങോട്/അക്ഷരവൃക്ഷം/കാക്ക കുളിച്ചാൽ കൊക്കാകുമോ ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്ക കുളിച്ചാൽ കൊക്കാകുമോ ?...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <p> <br>
  <p> <br>
ഒരിടത്തു  സുന്ദരിയായ  ഒരു  കൊക്കും  ഒരു  കാക്കയും  ഉണ്ടായിരുന്നു  കൊക്ക്  ഭയങ്കര  അഹംകാരിയായിരുന്നു. താൻ  നല്ല  സുന്ദരിയാണെന്ന്. നല്ല  വെള്ള  തൂവലുകൾ ,നീളമുള്ള  കൊക്ക് ,നീളമുള്ള  നല്ല ഭംഗിയുള്ള കാലുകൾ എന്നാൽ  കാക്കക്കാണെങ്കിലോ കറുത്ത  തൂവലുകളും .എന്നാൽ  കാക്ക എന്നും  കുളിച്ചു  നല്ല വൃത്തിയോടെ  ഇരിക്കും പക്ഷെ  കൊക്കാണെങ്കിൽ  കുളിക്കാറില്ല .കുളിയാണെങ്കിൽ  വല്ലപ്പോഴും .കാക്കയാണെങ്കിൽ  എവിടെ  വെള്ളം  കണ്ടാലും  അതിൽ  ഇറങ്ങി  ചിറകടിച്ചു  കുളിക്കും കൊക്ക്  ഇതു  കണ്ടിട്ടു  കാക്കയോട്  പരിഹസിച്ചു  പറയും കാക്ക  കുളിച്ചാൽ  കൊക്കാകുകയില്ല .പരിഹാസം  സഹിക്കാതെ വന്നപ്പോൾ  കാക്ക പറഞ്ഞു.  കുളിക്കാത്ത  കൊക്കിനേക്കാൾ നല്ലതു  കുളിക്കുന്ന കാക്കയാണ് .എൻറെ ചിറകുകൾക്കു  മാത്രമാണ് കറുപ്പ് .എന്നാൽ  നിൻറെ മനസ്സിലെ  കറുപ്പ് ഒരിക്കലും  പോകില്ല .ഇതു  കേട്ട്  കൊക്ക്  നാണിച്ചു പോയി .പിന്നീട്  ഒരിക്കൽ പോലും കൊക്ക്  കാക്കയെ  പരിഹസിച്ചിട്ടില്ല.
ഒരിടത്തു  സുന്ദരിയായ  ഒരു  കൊക്കും  ഒരു  കാക്കയും  ഉണ്ടായിരുന്നു  കൊക്ക്  ഭയങ്കര  അഹങ്കാരിയായിരുന്നു. താൻ  നല്ല  സുന്ദരിയാണെന്ന്. നല്ല  വെള്ള  തൂവലുകൾ, നീളമുള്ള  കൊക്ക്, നീളമുള്ള  നല്ല ഭംഗിയുള്ള കാലുകൾ എന്നാൽ  കാക്കക്കാണെങ്കിലോ കറുത്ത  തൂവലുകളും. എന്നാൽ  കാക്ക എന്നും  കുളിച്ചു  നല്ല വൃത്തിയോടെ  ഇരിക്കും പക്ഷെ  കൊക്കാണെങ്കിൽ  കുളിക്കാറില്ല. കുളിയാണെങ്കിൽ  വല്ലപ്പോഴും. കാക്കയാണെങ്കിൽ  എവിടെ  വെള്ളം  കണ്ടാലും  അതിൽ  ഇറങ്ങി  ചിറകടിച്ചു  കുളിക്കും. കൊക്ക്  ഇതു  കണ്ടിട്ടു  കാക്കയോട്  പരിഹസിച്ചു  പറയും കാക്ക  കുളിച്ചാൽ  കൊക്കാകുകയില്ല. പരിഹാസം  സഹിക്കാതെ വന്നപ്പോൾ  കാക്ക പറഞ്ഞു.  കുളിക്കാത്ത  കൊക്കിനേക്കാൾ നല്ലതു  കുളിക്കുന്ന കാക്കയാണ്. എന്റെ ചിറകുകൾക്കു  മാത്രമാണ് കറുപ്പ്. എന്നാൽ  നിന്റെ മനസ്സിലെ  കറുപ്പ് ഒരിക്കലും  പോകില്ല. ഇതു  കേട്ട്  കൊക്ക്  നാണിച്ചു പോയി. പിന്നീട്  ഒരിക്കൽ പോലും കൊക്ക്  കാക്കയെ  പരിഹസിച്ചിട്ടില്ല.
 
  {{BoxBottom1
  {{BoxBottom1
| പേര്= മാളവിക .കെ .എ  
| പേര്= മാളവിക .കെ .എ  
വരി 17: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കഥ}}

12:52, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്ക കുളിച്ചാൽ കൊക്കാകുമോ ?

ഒരിടത്തു സുന്ദരിയായ ഒരു കൊക്കും ഒരു കാക്കയും ഉണ്ടായിരുന്നു കൊക്ക് ഭയങ്കര അഹങ്കാരിയായിരുന്നു. താൻ നല്ല സുന്ദരിയാണെന്ന്. നല്ല വെള്ള തൂവലുകൾ, നീളമുള്ള കൊക്ക്, നീളമുള്ള നല്ല ഭംഗിയുള്ള കാലുകൾ എന്നാൽ കാക്കക്കാണെങ്കിലോ കറുത്ത തൂവലുകളും. എന്നാൽ കാക്ക എന്നും കുളിച്ചു നല്ല വൃത്തിയോടെ ഇരിക്കും പക്ഷെ കൊക്കാണെങ്കിൽ കുളിക്കാറില്ല. കുളിയാണെങ്കിൽ വല്ലപ്പോഴും. കാക്കയാണെങ്കിൽ എവിടെ വെള്ളം കണ്ടാലും അതിൽ ഇറങ്ങി ചിറകടിച്ചു കുളിക്കും. കൊക്ക് ഇതു കണ്ടിട്ടു കാക്കയോട് പരിഹസിച്ചു പറയും കാക്ക കുളിച്ചാൽ കൊക്കാകുകയില്ല. പരിഹാസം സഹിക്കാതെ വന്നപ്പോൾ കാക്ക പറഞ്ഞു. കുളിക്കാത്ത കൊക്കിനേക്കാൾ നല്ലതു കുളിക്കുന്ന കാക്കയാണ്. എന്റെ ചിറകുകൾക്കു മാത്രമാണ് കറുപ്പ്. എന്നാൽ നിന്റെ മനസ്സിലെ കറുപ്പ് ഒരിക്കലും പോകില്ല. ഇതു കേട്ട് കൊക്ക് നാണിച്ചു പോയി. പിന്നീട് ഒരിക്കൽ പോലും കൊക്ക് കാക്കയെ പരിഹസിച്ചിട്ടില്ല.

മാളവിക .കെ .എ
3 ജി .എൽ .പി .എസ് .പൈങ്ങോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ