"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/പഞ്ഞീർപൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പഞ്ഞീർപൂക്കൾ | color=2 }} <p> ആമ്പൽക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=2
| color=2
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

12:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ഞീർപൂക്കൾ

ആമ്പൽക്കുളത്തിലെ വെള്ളം വറ്റി . കുഞ്ഞുമീനുകളെ കൊത്തി തിന്നാൻ ചക്കി പരുന്തും നീലപൊന്മാനും വന്നു . കുഞ്ഞു - മീനുകളെ എങ്ങനെ രക്ഷിക്കും ? കിച്ചു തലപുകഞ്ഞാലോചിച്ചു . വെള്ള ടാങ്കിലെ മുഴുവൻ വെള്ളവും കുളത്തിൽ നിറച്ചു . ഒരു വലിയ വല കൊണ്ടു വന്ന് കുളം മുഴുവൻ മൂടി വെച്ചു . ആമ്പൽ കുളത്തിലെ കുഞ്ഞു മീനുകളെ രക്ഷിച്ച കഥ രണ്ടാം ക്ലാസ്സിലെ അവന്റെ എല്ലാ കൂട്ടുകാരോടും പറഞ്ഞു . അവരെല്ലാവരും വളരെ സന്തോഷിച്ചു . കുളത്തിലെ രണ്ടുമൂന്നു മീനുകളെ പിടിച്ച് കിച്ചു കുപ്പിയിലിട്ടു വളർത്തി . ദിവസേന വെള്ളം മാറ്റി അവയെ സംരക്ഷിച്ചു . മീനിന്റെ പഴയ വെള്ളം അവനവൻറ പഞ്ഞിനീർ ചെടിയിലാണ് ഒഴിച്ചത് . കുറേ ദിവസം കഴിഞ്ഞപ്പോൾ ആ ചെടി നിറയെ പഞ്ഞിർപുക്കൾ . ഹായി എന്റെ പഞ്ഞീർ ചെടി പൂത്തു . കിച്ചു തുള്ളിച്ചാടി.

സൂരജ്
2A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ