"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/പ്രതിരോധം-ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രതിരോധം-ശുചിത്വത്തിലൂടെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രതിരോധം-ശുചിത്വത്തിലൂടെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാം എല്ലാവരും ഇന്ന് ലോക്ഡൗണിൽ ആണല്ലോ? ഇതിനു കാരണം ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പന്തലിച്ച കൊരോണ വൈറസാണ്.ഇത് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.അമേരിക്,ഇറ്റലി,സ്പെയിൻ,ഫ്രാൻസ് തുടങ്ഹിയ വികസിത രാഷ്ട്രങ്ങൾ പോലും കൊറോണയ്ക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.കൊറോണ ഇപ്പോൾ ഇൻഡ്യയെയും കീഴടക്കിയിരിക്കുകയാണ്.ഇതിൽ നിന്നും നാം മോചിതരാകണം. എങ്കിൽ നാം ലോക്ഡൗണിൽ ഇരുന്നേ പറ്റൂ. നാം നമ്മെത്തന്നെ സൂക്ഷിക്കുക.നാം കാരണം സമൂഹത്തിന് നഷ്ടം സംഭവിക്തരുത്.

വരി 17: വരി 17:
| ജില്ല=തിരുവനനന്തപുരം   
| ജില്ല=തിരുവനനന്തപുരം   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:31, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം-ശുചിത്വത്തിലൂടെ

നാം എല്ലാവരും ഇന്ന് ലോക്ഡൗണിൽ ആണല്ലോ? ഇതിനു കാരണം ചൈനയിലെ വുഹാനിൽ നിന്നും പടർന്നു പന്തലിച്ച കൊരോണ വൈറസാണ്.ഇത് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.അമേരിക്,ഇറ്റലി,സ്പെയിൻ,ഫ്രാൻസ് തുടങ്ഹിയ വികസിത രാഷ്ട്രങ്ങൾ പോലും കൊറോണയ്ക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.കൊറോണ ഇപ്പോൾ ഇൻഡ്യയെയും കീഴടക്കിയിരിക്കുകയാണ്.ഇതിൽ നിന്നും നാം മോചിതരാകണം. എങ്കിൽ നാം ലോക്ഡൗണിൽ ഇരുന്നേ പറ്റൂ. നാം നമ്മെത്തന്നെ സൂക്ഷിക്കുക.നാം കാരണം സമൂഹത്തിന് നഷ്ടം സംഭവിക്തരുത്. വീട്ടിലിരുന്നു കൊണ്ട് കൊറോണയ്ക്കെതിരെ പോരാടാം.കൈ സോപ്പുപയോഗിച്ച് കഴുകാം.ഇടയ്ക്കിടെ കൈ വായിലും മൂക്കിലും കണ്ണിലും തൊടാതിരിക്കാം.ഇതിലൂടെ നമുക്ക് കൊറോണ എന്ന വൈറസിനെ തുരത്താൻ സാധിക്കും.അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൽ നമുക്ക് മാസ്ക് ഉപയോഗിക്കാം,അല്ലെങ്കിൽ തൂവാല ഉപയോഗിക്കാം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലഉപയോഗിക്കാം. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ് നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നത്.ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കാം.പാത്രം,ചിരട്ട,ഫ്രിഡ്ജ് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കാം.ഒത്തൊരുമയോടെ നിന്നാൽ നമുക്ക് ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാം.ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം.പ്രളയത്തെ അതിജീവിച്ച നമുക്ക് കൊറോണ എന്ന വൈറസിനെയും കോവിഡ് 19 എന്ന മഹാമാരിയെയും നമ്മുടെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാം.

വിനു വി.
10A ഗവ.ഫിഷറീസ് സ്കൂൾ,വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം