"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(n)
 
(ചെ.) (photo)
വരി 13: വരി 13:
| പേര്=   
| പേര്=   
  <gallery>
  <gallery>
14823nivedhya.jpg| നിവേദ്യ മനോജ്
14823Nivedhy.jpg| നിവേദ്യ മനോജ്
 
</gallery>
</gallery>
| ക്ലാസ്സ്=4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

12:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗ പ്രതിരോധം എന്ന വാക്കിന് ഒരു പാട് പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്
കോവിഡ് 19 എന്ന മഹാമാരി ആ സത്യം നമ്മളിൽ ബോധ്യപ്പെടുത്തുന്നു. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഒരുപാട് കാര്യങ്ങൾ നാം ശീലിക്കേണ്ടതുണ്ട്

ആഹാരത്തിന്റെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും നാം ഏറെ ശ്രദ്ധയുള്ളവരായിരിക്കണം.. പണ്ടുള്ളവർ ഈ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. അതിന്റെ ഒരംശം നമ്മളിൽ ഉള്ളതിനാലായിരിക്കാം ഒരു പരിധി വരെ കൊറോണയെ തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചത്.ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെയും നമ്മളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്നു..
 

4 B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം