"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| = hm.jpg |  
| = hm.jpg.jpg |  





21:03, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
വിലാസം
പനങ്ങാട്ടിരി

പാലക്കാട് ജില്ല
സ്ഥാപിതം22 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-01-2010Rpmhspanangattiri



| = hm.jpg.jpg |


പാലക്കാട് നഗരത്തില്‍ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആ. ര്‍ പി. എം എച്ച് എസ് പനങ്ങാട്ടിരി.1982 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താല്‍ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.

== ചരിത്രം == ==

1982 സെപ്റ്റംബ്ര്‍ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാര്‍ രവി ഔപചാരികമായി ഈ ‍ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാര്‍ഥികളും 4 അധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോള്‍ 722 വിദ്യാര്‍ഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നില്‍ക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയര്‍ത്തുന്നതില്‍ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വില്‍ കെ.പി.എസ്.എച്ച്.എ‍ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രന്‍ മാസ്റ്റ്ര്‍കു ലഭിച്ചിടുണ്ട്. 14 വര്‍ഷം ഈ വിദ്യാലയ്ത്തില്‍ പ്രധാന അധ്യാപകനായി രാമചന്ദ്രന്‍ മാസ്റ്റ്ര്‍ സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയില്‍ ആത്മാ‍ര്‍ഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതന്‍ മാസ്റ്റ്ര്‍ , പി.ആര്‍.വെങ്കിടാചലംമാസ്റ്റര്‍,എന്നിവര്‍.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടി

നേട്ടങ്ങള്‍

  • 1. കൊല്ലങ്കോട് ഉപജില്ല സംസ്കൃതോല്‍സവത്തില്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി അഗ്രിഗേറ്റ് ഷീല്‍‍ഡ് നേടുന്നു
  • 2.

ഭൗതികസൗകര്യങ്ങള്‍

  • മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികള്‍
  • കമ്പ്യൂട്ടര്‍ ലാബ് -12 കമ്പ്യൂട്ടറുകള്‍, ഒരു LCD Projecter ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം
  • അതിവിശാലമായ ഒരു കളിസ്ഥലം
  • അതിനു സമീപത്തായി വിശാലമായൊരു കുളം
  • കിണര്‍
  • ജലനിധി
  • കഞ്ഞിപ്പുര
  • ലബോറട്ടറി
  • വായനമൂല
  • ലൈബ്രറി
  • സൈക്കിള്‍ ഷെഡ്
  • മണ്ണിര കമ്പോസ്റ്റ് ടാങ്ക്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹരിത സേന
  • ശാസ്ത്ര ക്ലബ്ബ്
  • പരിസഥിതി ക്ലുബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.റ്റി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്


== മാനേജ്മെന്റ് == 
  • ശ്രീ പെരുമാള്‍ പണിക്കര്‍ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥപക മാനേജര്‍
  • ശ്രീ.ആര്‍.ബാലകൃഷ്ണന്‍‍
  • ശ്രീ.ആര്‍.കൊച്ചുകൃഷ്ണന്‍
  • ശ്രീ.ആര്‍.പരമേശ്വരന്‍

തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ വിദ്യാലയം ഇപ്പോള്‍‍ പ്രവര്‍ത്തിക്കുന്നത്.

  • ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി.ടി.പത്മാവതി ടീച്ചറാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1982-88 . ശ്രി.പി.ആര്‍.വെങ്കിടാചലം(Late)
  • 1988-91 . ശ്രി.എന്‍.നന്ദഗോപാലന്‍ മാസ്റ്റ്ര്‍
  • 1992-2005.ശ്രി.എ.രാമചന്ദ്രന്‍ മാസ്റ്റ്ര്‍
  • 2005-2008. ശ്രീമതി.ടി.പി.മറിയം
  • 2008 - ശ്രീമതി.ടി.പി.പത്മാവതി (ഇപ്പോഴത്തെ HM)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി