"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എൻ്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=4
| color=4
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

കുന്നും മലയും
പുഴയും കുളവും
കൂടിച്ചേർന്നൊരു നാടാണേ
വെയിലും മഴയും
മഞ്ഞും കുളിരും വിരുന്ന് വരുന്നൊരു
നാടാണേ
പൂക്കളിൽ കിളികൾ ചുറ്റിയടിക്കും
തേൻ നുകരാൻ വണ്ടെത്തീടും
ഹാ -ഹാ, സുന്ദരം
എത്ര മനോഹരം
നന്മ നിറഞ്ഞൊരു
എൻ്റെ നാട്

ആദിത്യൻ R. N
2B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത