"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ദിനങ്ങളിലൂടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 7: വരി 7:

നാം കടന്നു പോകുന്നത് നിർണായകമായ ദിനങ്ങളിലൂടെയാണ്.ലോകം തന്നെ കൊറോണ വൈറസ്സിൻറെ പിടിയിൽ അമർന്നിരിക്കുകയാണ്.മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ദുഃഖകരമായ ഒരു ചരിത്ര സംഭവമാണിത്.ഇതെഴുതുമ്പോൾ നമ്മുടെ രാജ്യം നിശ്ചലമായിട്ട് 20 ദിവസങ്ങളായി.ഒരുപാട് കാര്യങ്ങൾ ഈ മഹാമാരി നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.കാര്യങ്ങൾ കൈവിട്ടുപൊയ നിലയിലാണ് ഇന്ന് പല വികസിത രാജ്യങ്ങളും.

കേരളത്തിലെ ആരോഗ്യ രംഗം ഏറെ പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും നമ്മളും വലിയ ജാഗ്രതയിലാണ്.നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും മറ്റ് സംവിധാനങ്ങളും ഈ മഹാമാരിയോടുള്ള യുദ്ധത്തിൽ മുൻപന്തിയിലുണ്ട്.നിരന്തരമായ ജാഗ്രത ഒന്നുകൊണ്ട് മാത്രമേ ഇതിനെ തടയിടാനാവൂ എന്ന് നമ്മുടെ ഭരണകർത്താക്കൾ നിത്യേനയെന്നോണം നമ്മെ ഓർമ്മപ്പെടുത്തുന്നു.സാമൂഹ്യമായ അകലം പാലിച്ചും മറ്റുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയും നമ്മൾ ഇതിനെ കീഴ്പെടുത്തുക തന്നെ ചെയ്യും.

11:17, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ദിനങ്ങളിലൂടെ

പ്രതീക്ഷയുടെ കൊന്നപ്പൂക്കൾ നേർന്നു കൊണ്ട് ........

അക്ഷര.സി
9C സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം