"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
*[[{{PAGENAME}}/ ഓർത്തു  വെക്കാം ഈ പാഠം |ഓർത്തു  വെക്കാം ഈ പാഠം]]
*[[{{PAGENAME}}/ ഓർത്തു  വെക്കാം ഈ പാഠം |ഓർത്തു  വെക്കാം ഈ പാഠം]]
*[[{{PAGENAME}}/  തിരിച്ചറിവ്|  തിരിച്ചറിവ്]]
*[[{{PAGENAME}}/  തിരിച്ചറിവ്|  തിരിച്ചറിവ്]]
{{BoxTop1
| തലക്കെട്ട്=തിരിച്ചറിവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണക്കാലം എന്നാൽ ഒരു തിരിച്ചു പോക്കാണ്
പഴമയിലേക്കല്ല തനിമയിലേക്ക്,
പുതിയ തിരിച്ചറിവുകളിലേക്ക്,
പരിചയം ഇല്ലാത്ത പുതിയ കാഴ്ചകളിലേക്ക്,
പുതിയ കേൾവി യിലേക്ക്.
കൊറോണക്കാലം എന്നാൽ
പ്രസംഗത്തിൽ മാത്രം കേട്ട് ശീലിച്ച
മതസൗഹാർദ ത്തിൻറെ കാലം എന്നല്ല.
വ്രണപ്പെടുന്ന മതവികാരം
പൊള്ളയായ വാചകങ്ങൾ ആണെന്ന്
തിരിച്ചറിഞ്ഞ കാലം കൂടിയാണ്.
ദൈവത്തിനും മനുഷ്യനും ഇടയിൽ
ഇടനിലക്കാരൻ ആവശ്യമില്ലെന്ന് മനസ്സിലാക്കിയത്
ഈ കൊറോണ കാലത്ത് ആണ് .
ഓരോ കാഴ്ചകളെയും കേൾവി കളെയും
തിരിച്ചറിവുകൾ ആയി മെരുക്കി എടുക്കുന്നു
ഈ കൊറോണക്കാലം.
</poem> </center>
{{BoxBottom1
| പേര്=വിജയലക്ഷ്മി
| ക്ലാസ്സ്=9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എച്ച് എസ് എസ് കാപ്പിൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42018
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം