"ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/പോരാടുക നാമൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടുക നാമൊന്നായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= സൂര്യനാരായണൻ
| പേര്= സൂര്യനാരായണൻ
| ക്ലാസ്സ്=    111  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:13, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടുക നാമൊന്നായ്


പോരാടുക നാമൊന്നായ്

സൂര്യനാരായണൻ ക്ലാസ് മൂന്ന്
മനുഷ്യ കാലത്തിൻ നാശത്തിനായി
വന്നു ചേർന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
അദൃശ്യനായ വിനാശകാരി
    പോരാടുകനാമൊന്നായി
     വൈറസ് പകർച്ചക്കെതിരായി
     വേണ്ട വേണ്ട പേടിവേണ്ട
      വേണം നമുക്ക് കരുതലുകൾ
കൈ കഴുകേണം ശെരിയാംവണ്ണം
സാമൂഹ്യഅകലം പാലിക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
നമുക്കൊരുമിച്ചു പോരാടാം.
 

സൂര്യനാരായണൻ
3 ഗവ എൽ പി എസ് കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത