"സെന്റ് മേരീസ് എച്ച് എസ് കൈനകരി/അക്ഷരവൃക്ഷം/ 2.അമ്മേ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മേ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=അമ്മേ പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അമ്മേ..... പ്രകൃതി....
അമ്മിഞ്ഞപ്പാൽ  തന്ന തായേ ,
അന്നം തന്ന ദേവീ
അവിടത്തേയ്ക്ക് പ്രണാമം
      ഇന്ന് നിന്നെ കീറിമുറിച്ചവർ
      ഇന്ധനങ്ങൾ ഊറിക്കുടിച്ചവർ
      ഇവിടം നശിപ്പിച്ചവർ
      ഇന്നിന്റെ മക്കൾ നിന്റെ മക്കൾ
നിന്നോട് ഞങ്ങൾ ചെയ്തതിന്
നീ ഇന്നു പകരം വീട്ടുന്നുവോ ?
നിന്നെ ഇന്നു തിരിച്ചറിയുന്നു ഞാൻ
നിന്റെ മഹത്വം ഞാൻ അറിയുന്നു
    അടുത്ത തലമുറയ്ക്കായി നിന്നെക്കാക്കാം
    ആ കാലടികളിൽ വീണു മാപ്പു പറയാം ഞങ്ങൾ
</poem> </center>
{{BoxBottom1
| പേര്=അജൽ പ്രസാദ് 
| ക്ലാസ്സ്=7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്. മേരീസ് ഹൈസ്കൂൾ കൈനകരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46030
| ഉപജില്ല=മങ്കൊമ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:47, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം