"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ എന്റെ അവധി ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ അവധി ക്കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
എല്ലാ അവധി കാലവുംസന്തോഷം നിറഞ്ഞ തായിരുന്നു. ഇപ്പോൾ അല്ല. മാർച്ചു മാസമേ സ്കൂളടച്ചു. | എല്ലാ അവധി കാലവുംസന്തോഷം നിറഞ്ഞ തായിരുന്നു. ഇപ്പോൾ അല്ല. മാർച്ചു മാസമേ സ്കൂളടച്ചു. ടി വി കാണാം എന്നുവിചാരിച്ചാൽ വാർത്തകൾ കാണുമ്പോൾ പേടിയാണ്. ഇതു വരെ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ഒരു രോഗം. ചൈനയിൽ വുഹാൻ പ്രവിശി യിലെ ഹ്വനാൻ ചന്തയിലാണ് | ||
, തുടങ്ങി യത്. "കൊറോണ എന്നഅസുഖം.മരുന്നു കണ്ടു പിടിച്ചില്ല. 2020മാർച്11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യ പിച്ചു. കടകൾ അടച്ചു, കമ്പനി വ്യവസായ സ്ഥാപനങ്ങൾ പൂട്ടി. ആളുകൾ ഒത്തു കൂടുന്ന സ്ഥലത്തു പോലീസ്, ഡ്രോൺ. എന്നിവ ഉണ്ടെനന്നു. എന്നാലും ഒരു നേട്ടമുണ്ട്. രാവിലെ 7മണിക്ക് പോയി രാത്രി 9മണിക്ക് വരുന്ന അച്ഛൻ ഇപ്പൊ വീട്ടിലുള്ളത് കാരണം കളിക്കാൻ കൂടെ വരും ഇല്ലെങ്കിൽ വിളിച്ചാൽ ദേഷ്യപെടുമായിരുന്നു. ദൂരെ യുള്ള ബന്ധുക്കളുടെ വീട്ടിൽ പോവാൻ പറ്റില്ല. ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. കൊറിയ യിൽ മതപരമായ ഏതോ ചടങ്ങിൽ പങ്കെടുക്കാൻ പോയ എല്ലാവർക്കും അസുഖം പിടിച്ചു. ഇവിടെ നടത്തിയാൽ പോലീസ് പിടിക്കും. എല്ലാവരും വേണ്ട എന്നുപറഞ്ഞു കളയുന്ന ചക്ക, മാങ്ങാ, കശുവണ്ടി നിധി പോലെ യാണ് ഇപ്പോൾ കഴിക്കുന്നത്. ബേക്കറി യൊന്നും ആർക്കും വേണ്ട. എന്നിനി a | , തുടങ്ങി യത്. "കൊറോണ എന്നഅസുഖം.മരുന്നു കണ്ടു പിടിച്ചില്ല. 2020മാർച്11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യ പിച്ചു. കടകൾ അടച്ചു, കമ്പനി വ്യവസായ സ്ഥാപനങ്ങൾ പൂട്ടി. ആളുകൾ ഒത്തു കൂടുന്ന സ്ഥലത്തു പോലീസ്, ഡ്രോൺ. എന്നിവ ഉണ്ടെനന്നു. എന്നാലും ഒരു നേട്ടമുണ്ട്. രാവിലെ 7മണിക്ക് പോയി രാത്രി 9മണിക്ക് വരുന്ന അച്ഛൻ ഇപ്പൊ വീട്ടിലുള്ളത് കാരണം കളിക്കാൻ കൂടെ വരും ഇല്ലെങ്കിൽ വിളിച്ചാൽ ദേഷ്യപെടുമായിരുന്നു. ദൂരെ യുള്ള ബന്ധുക്കളുടെ വീട്ടിൽ പോവാൻ പറ്റില്ല. ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. കൊറിയ യിൽ മതപരമായ ഏതോ ചടങ്ങിൽ പങ്കെടുക്കാൻ പോയ എല്ലാവർക്കും അസുഖം പിടിച്ചു. ഇവിടെ നടത്തിയാൽ പോലീസ് പിടിക്കും. എല്ലാവരും വേണ്ട എന്നുപറഞ്ഞു കളയുന്ന ചക്ക, മാങ്ങാ, കശുവണ്ടി നിധി പോലെ യാണ് ഇപ്പോൾ കഴിക്കുന്നത്. ബേക്കറി യൊന്നും ആർക്കും വേണ്ട. എന്നിനി a | ||
പഴയ അവസ്ഥയിൽ വരുമെന്ന് അറിയില്ല. ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ | പഴയ അവസ്ഥയിൽ വരുമെന്ന് അറിയില്ല. ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ പറയാം . പാംഗോളിന് എന്ന ജീവിയെ പോലെ യാണ് കൊറോണ വൈറസ്. ശരീരത്തിൽ നിറയെ ശൽ ക്കങ്ങൾ ഉണ്ടെന്ന്. ഈ വൈറസ് ശരീരത്തിൽ കടന്നാൽ 14ദിവസങ്ങൾ ക്കു ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നു.ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ട വേദന. സ്രവങ്ങ ളിൽ നിന്നും മാണ് വ്യാപിക്കുന്നത് വിദേശത്ത് നിന്നുവരുന്നവർക്കാണ് കൂടുതലായും കാണുന്നത്.കൊറോണ അംഗം ഉള്ള കുടുംബം കൊറോണ വൈരിധി എന്ന് പറയും. ഇന്ത്യയിൽ ആദ്യം കേരളത്തിൽ അണു തുടങ്ങി യത്. കർണാടകയിൽ ആദ്യമരണം. | ||
ആരോഗ്യവകുപ്പിന്റെ നമ്പർ 1056.വലിയ രാജ്യങ്ങളിൽ ആയിരക്കണക്കിന് പേര് രോഗബാധിതരാകുക യും മരണ നിരക്ക് കൂടുകയും ചെയ്യുന്നു. നമ്മൾ അകലം പാലിക്കുകയും കൈകൾ കൂടെ കൂടെ കഴുകയും, കൂട്ടത്തിൽ നിൽക്കാതിരിക്കുകയും ചെയ്യുന്നതിനാൽ അസുഖനിരക്ക് കുറയുന്നു. അടുത്ത അവധിക്കാലം എങ്കിലും എല്ലാവർക്കും സന്തോഷം നിറഞ്ഞതായിരിക്കട്ടെ. | ആരോഗ്യവകുപ്പിന്റെ നമ്പർ 1056.വലിയ രാജ്യങ്ങളിൽ ആയിരക്കണക്കിന് പേര് രോഗബാധിതരാകുക യും മരണ നിരക്ക് കൂടുകയും ചെയ്യുന്നു. നമ്മൾ അകലം പാലിക്കുകയും കൈകൾ കൂടെ കൂടെ കഴുകയും, കൂട്ടത്തിൽ നിൽക്കാതിരിക്കുകയും ചെയ്യുന്നതിനാൽ അസുഖനിരക്ക് കുറയുന്നു. അടുത്ത അവധിക്കാലം എങ്കിലും എല്ലാവർക്കും സന്തോഷം നിറഞ്ഞതായിരിക്കട്ടെ. | ||
10:44, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ അവധി ക്കാലം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ