"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ധൈര്യശാലിയായ അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
44404glpbs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
കേരളത്തിൽ ഒരു | കേരളത്തിൽ ഒരു കൊച്ചുഗ്രാമത്തിൽ അപ്പു എന്നൊരു കുട്ടി ഉണ്ടായിരുന്നു.അവൻ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു.അപ്പുവിന്റെ വീട്ടിൽ അവന്റെ മാതാപിതാക്കളും ഒരു സഹോദരിയും ഉണ്ടായിരുന്നു. അവൻ വളരെ നല്ല കുട്ടിയായിരുന്നു. മാതാപിതാക്കളെയും ഗുരുക്കൻമാരെയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. അപ്പുവിന്റെ പിതാവ് വിദേശത്തായിരുന്നു.അതാണ‍് അവരുടെ കുഞ്ഞുകുടുംബത്തിന്റെ ഏക വരുമാനം. മാത്രമല്ല , നാട്ടുകാർക്കും വളരെ സഹായിയായി | ||
രുന്നു അദ്ദേഹം. അപ്പു ഒരുപാടുനാളായി തന്റെ പിതാവിനെ കണ്ടിട്ട്.അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ പിതാവ് നാട്ടിലേക്കു വരുന്നു | രുന്നു അദ്ദേഹം. അപ്പു ഒരുപാടുനാളായി തന്റെ പിതാവിനെ കണ്ടിട്ട്. അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ പിതാവ് നാട്ടിലേക്കു വരുന്നു എന്നറിഞ്ഞു അപ്പു വളരെ സന്തോഷിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി. പിതാവിനൊത്ത‍് ആ കുടുംബം വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ ആ സന്തോഷം അധികനാൾ കടന്നു പോയില്ല. ഒരു ദിവസം വാർത്താവിനിമയത്തിലൂടെ ഒരു ദുരന്തവാർത്ത നാടാകെ പരന്നു.കോവിഡ്-19 എന്ന മഹാരോഗം ഒരുപാട് രാഷ്‍ട്രങ്ങളെ മൂടിയെന്നും ഇന്ത്യയിലേക്കു പകർന്നുകൊണ്ടിരിക്കുകയാണെന്നും. അതുകൊണ്ടു വിദേശത്തുനിന്നു വന്നവർ നിരീക്ഷണത്തിൽ ഇരിക്കാൻ സർക്കാർ ഉത്തരവ് വന്നു. അങ്ങനെ അപ്പുവിന്റെ കുടുംബത്തിൽ അന്ധകാരം മൂടി. 14ദിവസം നിരീക്ഷണത്തിനൊടുവിൽ മാതാപിതാക്കൾക്കും സഹോദരിക്കും കോവിഡ്-19 സ്‍ഥിരീകരിച്ചു. അതോടെ അപ്പു വളരെ വിഷമത്തിലായി. പിതാവ് വന്നതുകൊണ്ട‍് | ||
അപ്പുവിന്റെ കുഞ്ഞുമനസ്സിൽ കുഞ്ഞുകുഞ്ഞു സ്വപ്‍നങ്ങൾ ഉണ്ടായിരുന്നു. എന്നാലും അവന്റെ ധൈര്യം അപ്പു കൈവിട്ടില്ല. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടതെന്ന സർക്കാരിന്റെ മുദ്രാവാക്യം അവൻ മുറുകെ പിടിച്ചു കോവിഡിനെതിരെ പോരാടി. തന്റെ കുഞ്ഞുകൈകൾകൊണ്ടു കോവിഡിനെതിരെ പോസ്റ്ററുകൾ തയ്യാറാക്കിയും മാസ്‍ക്കുകൾ നിർമിച്ചും കുഞ്ഞു വായ്‍കൾ കൊണ്ടു കുട്ടികളെയും മുതിർന്നവരെയും ശുചീകരണത്തെകുറിച്ചു ബോധവൽക്കരിക്കുകയും ചെയ്‍തു. അങ്ങനെ അപ്പു തന്റെ കുടുംബത്തെയും നാടിനെയും കോവിഡ് എന്ന ഭയത്തിൽ നിന്നും രക്ഷിച്ചു. ശുചിത്വത്തിലൂടെ ജാഗ്രത പാലിച്ചാൽ കോവിഡ്-19 | അപ്പുവിന്റെ കുഞ്ഞുമനസ്സിൽ കുഞ്ഞുകുഞ്ഞു സ്വപ്‍നങ്ങൾ ഉണ്ടായിരുന്നു. എന്നാലും അവന്റെ ധൈര്യം അപ്പു കൈവിട്ടില്ല. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടതെന്ന സർക്കാരിന്റെ മുദ്രാവാക്യം അവൻ മുറുകെ പിടിച്ചു കോവിഡിനെതിരെ പോരാടി. തന്റെ കുഞ്ഞുകൈകൾകൊണ്ടു കോവിഡിനെതിരെ പോസ്റ്ററുകൾ തയ്യാറാക്കിയും മാസ്‍ക്കുകൾ നിർമിച്ചും കുഞ്ഞു വായ്‍കൾ കൊണ്ടു കുട്ടികളെയും മുതിർന്നവരെയും ശുചീകരണത്തെകുറിച്ചു ബോധവൽക്കരിക്കുകയും ചെയ്‍തു. അങ്ങനെ അപ്പു തന്റെ കുടുംബത്തെയും നാടിനെയും കോവിഡ് എന്ന ഭയത്തിൽ നിന്നും രക്ഷിച്ചു. ശുചിത്വത്തിലൂടെ ജാഗ്രത പാലിച്ചാൽ കോവിഡ്-19 | ||
എന്ന മഹാവ്യാധിയെ നമുക്കു പ്രതിരോധിക്കാം....അതിജീവിക്കാം....എന്ന് ഈ കഥ പഠിപ്പിക്കുന്നു | എന്ന മഹാവ്യാധിയെ നമുക്കു പ്രതിരോധിക്കാം....അതിജീവിക്കാം....എന്ന് ഈ കഥ പഠിപ്പിക്കുന്നു |
10:30, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ധൈര്യശാലിയായ അപ്പു
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ