"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/മീനുവിന്റെ തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മീനുവിന്റെ തത്തമ്മ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}

10:07, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മീനുവിന്റെ തത്തമ്മ


സ്കൂൾ വിട്ടു മീനു വീട്ടിൽ എത്തി. അമ്മ പതിവിലും കൂടുതൽ സന്തോഷത്തോടെ കാണപെട്ടു. അവൾ കാര്യം തിരക്കി, അപ്പോൾ അമ്മ പറഞ്ഞു നിനക്ക് അച്ഛൻ ഒരു സമ്മാനം വച്ചിട്ടുണ്ട്. മീനു അച്ഛന്റ്റെ അടുത്തേക്ക് ഓടി. ഒരു ഭംഗി ഉള്ള കൂടും ആ കൂട്ടിൽ ഒരു പാവം തത്തമ്മ 😍മീനു നു സന്തോഷം ആയി. അവൾ തുള്ളി ചാടി. പിന്നീട് അവൾ തത്തമ്മയുടെ കൂടെ തന്നെ ആയിരുന്നു. അങ്ങനെ ഒരു ദിവസം തത്തമ്മ കരയുന്നത് അവൾ കണ്ടു, അവൾ ചിന്തിച്ചു എന്തു കൊണ്ടാവാം തത്തമ്മ കരയുന്നത്? ചിലപ്പോൾ വിശപ്പ് കാരണം ആവാം. അവൾ കുറച്ചു ആരി തത്തമ്മക്യ കൊടുത്തു. തത്തമ്മ അത് കുറച്ചു കഴിച്ചു എന്നാൽ കരച്ചിൽ നിർത്തുനില്ല. മീനു നു വിഷമമായി അവൾ മുത്തച്ഛന്റെ അടുത്ത് പോയി കാര്യം തിരക്കി. അപ്പോൾ മുത്തച്ഛൻ മറുപടി പറഞ്ഞു മീനുട്ടിയെ ഒരു മുറിയിൽ അടച്ചിട്ടു എന്ന് വിചാരിക്കുക അപ്പോൾ മീനുട്ടി എന്താ ചെയ്യാ? മീനുട്ടി കരയും അവൾ പറഞ്ഞു. മുത്തച്ഛൻ ചിരിച്ചു ഇനി മീനുട്ടി ചിന്തിച്ചു നോക്കു എന്തു കൊണ്ടാണ് തത്തമ്മ കരയുന്നത് എന്ന്. മീനു കൂടിന്റെ അടുത്ത് ചെന്നു അപ്പോഴും തത്തമ്മ കരയുകയാണ്. പാവം തത്തമ്മ അവൾക് പറക്കും ആരോടും കൂട്ടു കൂടാനും പറ്റുന്നില്ല. സ്വാതന്ത്ര്യം നഷ്ടപ്പെട്ടൽ ആർക്കാണ് സങ്കടം വരാത്തത് 🙁ലോകത്ത് ഉള്ള സകല ജീവികളും സ്വാതന്ത്ര്യം അർഹിക്കുനു. അവളുടെ ചിന്തകൾ കാടു കയറി അവസാനം അവൾ ഒരു തീരുമാനം എടുത്തു തത്തമ്മയെ അവൾ തുറന്നു വിട്ടു. തത്തമ്മ പറന്നു അകലുന്നത് അവൾ നോക്കി നിന്നു.

SIVAPRASAD P
9 D S.N.D.P.H.S.NEELEESWARAM
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ