"ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ ഒരു കൊറോണൻ അപാരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഒരു കൊറോണൻ അപാരത | |||
| color= 2 | |||
}} | |||
ഈ വർഷത്തെ ആദ്യത്തിൽ തുടങ്ങിയ കൊറോണ എന്ന പകർച്ചവ്യാധി വളരെ പെട്ടെന്ന് തന്നെ കേരളത്തിലുമെത്തി. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ സ്കൂളുകൾ എല്ലാം അടച്ചു. ആദ്യം ഞാൻ ഇത് അത്ര കാര്യമാക്കിയില്ല. കോറോണ വൈറസിന്റെ വ്യാപനം കേരളത്തിലും എത്തിയപ്പോഴാണ് എനിക്ക് അതിന്റെ ഗൗരവം മനസ്സിലായത്.പെട്ടെന്ന് സ്കൂൾ അടച്ചപ്പോൾ എനിക്ക് സങ്കടമായി. നാലാം ക്ലാസിലായ ഞങ്ങളുടെ സെൻറ്റോഫും കൊല്ല പരീക്ഷയും സ്കൂൾ വാർഷികവും എല്ലാം ഒഴിവാക്കി. സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാൻ എല്ലാവരും വ്യക്തിശുചിത്വം പാലിക്കണം എന്ന നിർദ്ദേശം ഞങ്ങളും വീടുകളിൽ അനുസരിച്ചു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതും, പുറത്തു പോയി വന്നാൽ കൈ കഴുകുന്നതും പതിവാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി. | |||
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ആൾക്കാർ പുറത്തിറങ്ങാൻ തുടങ്ങി. മദ്രസ്സകൾ അടച്ചു.ഉമ്മാന്റെ വീട്ടിലേക്കുള്ള വിരുന്ന് പോക്കും വെക്കേഷനിൽ വിദേശത്തുള്ള ഉപ്പാന്റെ അടുത്തേക്കുള്ള യാത്രയും മുടങ്ങി. അയൽപക്കത്തുള്ളവർ നിരീക്ഷണത്തിൽ ആയതിനാൽ അങ്ങോട്ടുള്ള പോക്കും അവസാനിച്ചു. ഞാനും സഹോദരങ്ങളും വീട്ടിനുള്ളിൽ ഉള്ള കളികൾ മാത്രമായി. വൈകുന്നേരങ്ങളിൽ വീടിന് മുറ്റത്ത് തന്നെയുള്ള ഷട്ടിൽ കളിയിൽ ഒതുങ്ങി ഞങ്ങളുടെ കളികൾ | |||
വീടുമുഴുവൻ വൃത്തിയാക്കാൻ ഉമ്മയെ സഹായിച്ചു. Tv കണ്ടും ചിത്രം വരച്ചും പക്ഷികൾക്ക് തണ്ണീർ കുടം കൊടുത്തും ഞങ്ങൾ ഈ കോറോണ കാലം ഞങ്ങൾ ഉപയോഗിച്ചു.പുറത്തേക്ക് ഇറങ്ങാതെയും കൈകൾ ഇടക്കിടെ കഴുകിയും സമൂഹത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വം ഞങ്ങൾ നിറവേറ്റി. | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് ഫർഹാൻ കെ | |||
| ക്ലാസ്സ്= 4 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽപി സ്കൂൾ പുൽവെട്ട | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= വണ്ടൂർ | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം | |||
| color= 5 | |||
}} |
08:44, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണൻ അപാരത
ഈ വർഷത്തെ ആദ്യത്തിൽ തുടങ്ങിയ കൊറോണ എന്ന പകർച്ചവ്യാധി വളരെ പെട്ടെന്ന് തന്നെ കേരളത്തിലുമെത്തി. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ സ്കൂളുകൾ എല്ലാം അടച്ചു. ആദ്യം ഞാൻ ഇത് അത്ര കാര്യമാക്കിയില്ല. കോറോണ വൈറസിന്റെ വ്യാപനം കേരളത്തിലും എത്തിയപ്പോഴാണ് എനിക്ക് അതിന്റെ ഗൗരവം മനസ്സിലായത്.പെട്ടെന്ന് സ്കൂൾ അടച്ചപ്പോൾ എനിക്ക് സങ്കടമായി. നാലാം ക്ലാസിലായ ഞങ്ങളുടെ സെൻറ്റോഫും കൊല്ല പരീക്ഷയും സ്കൂൾ വാർഷികവും എല്ലാം ഒഴിവാക്കി. സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാൻ എല്ലാവരും വ്യക്തിശുചിത്വം പാലിക്കണം എന്ന നിർദ്ദേശം ഞങ്ങളും വീടുകളിൽ അനുസരിച്ചു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതും, പുറത്തു പോയി വന്നാൽ കൈ കഴുകുന്നതും പതിവാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ആൾക്കാർ പുറത്തിറങ്ങാൻ തുടങ്ങി. മദ്രസ്സകൾ അടച്ചു.ഉമ്മാന്റെ വീട്ടിലേക്കുള്ള വിരുന്ന് പോക്കും വെക്കേഷനിൽ വിദേശത്തുള്ള ഉപ്പാന്റെ അടുത്തേക്കുള്ള യാത്രയും മുടങ്ങി. അയൽപക്കത്തുള്ളവർ നിരീക്ഷണത്തിൽ ആയതിനാൽ അങ്ങോട്ടുള്ള പോക്കും അവസാനിച്ചു. ഞാനും സഹോദരങ്ങളും വീട്ടിനുള്ളിൽ ഉള്ള കളികൾ മാത്രമായി. വൈകുന്നേരങ്ങളിൽ വീടിന് മുറ്റത്ത് തന്നെയുള്ള ഷട്ടിൽ കളിയിൽ ഒതുങ്ങി ഞങ്ങളുടെ കളികൾ വീടുമുഴുവൻ വൃത്തിയാക്കാൻ ഉമ്മയെ സഹായിച്ചു. Tv കണ്ടും ചിത്രം വരച്ചും പക്ഷികൾക്ക് തണ്ണീർ കുടം കൊടുത്തും ഞങ്ങൾ ഈ കോറോണ കാലം ഞങ്ങൾ ഉപയോഗിച്ചു.പുറത്തേക്ക് ഇറങ്ങാതെയും കൈകൾ ഇടക്കിടെ കഴുകിയും സമൂഹത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വം ഞങ്ങൾ നിറവേറ്റി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ