"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/*കൊറോണ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color= 4     
| color= 4     
}}
}}
{{Verified1|name=Kannans| തരം=  കവിത}}

07:38, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*കൊറോണ*

വീട്ടിൽ ഇരിക്കു സുരക്ഷിതരായി
 റോഡിൽ അലസമായി നടക്കാതിരിക്കാം...
റോഡിൽ അലസമായി നടന്നാലുള്ള കഠിന ശിക്ഷ നമുക്ക് അറിയാമല്ലോ???
പറക്കും ക്യാമറകൾ ചുറ്റി നടക്കും..
 റോഡിൽ അലസമായി നടക്കും ആളെ തൂക്കാൻ..
വീട്ടിൽ ഇരിക്കു സുരക്ഷിതരായി.
റോഡിൽ അലസമായി നടക്കാതിരിക്കാം..
ചൈനയിൽ നിന്നുള്ള വൈറസ് ആണ് ലോകം മുഴുവനും വ്യാപിച്ചത്..
ഐക്യത സൂക്ഷിക്കു അകലം പാലിക്കു
സ്വന്തം രാജ്യത്തെ രക്ഷിക്കാലോ...
കൈകൾ കഴുകു ഇടക്കിടക്കായി.
ശുചിത്വ കേരളം ആക്കാമല്ലോ...
മാസ്കുകൾ ഉപയോഗിച്ചു ചുറ്റി നടക്കു ഇല്ലെങ്കിൽ 500 ഫൈൻ അടിക്കും.
 

മുഹമ്മദ് ഇ‍‍ർഫാൻ
6ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത