"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
Image:cart2.jpg|<font color=blue>'''മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര്‍ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...'''-rpk</font>

Image:cart1.jpg|<font color=blue>'''മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...'''-rpk</font>

Image:cart22.jpg|<font color=red>'''എന്താ മാഷേ... വല്ലാത്ത തിടുക്കം...?'''</font><br/><font color=blue>'''ഹേ.... തിടുക്കമല്ല, ഒരുക്കം... ഒരുക്കം 2010...!'''</font><br/><font color=red>'''അതെന്തു മാഷേ... ബ്യൂട്ടീഷനായ എനിക്കു വല്ല ചാന്‍സും...?'''</font><br/><font color=blue>'''കൊച്ചേ... ഇതു വേറെ പരിപാടി,  പരീക്ഷാ തീവ്റപഠനയത്നവുമായി ബന്ധപ്പെട്ട ചോദ്യസൂചികകള്‍...! rpk 29/01/2010'''</font>
</gallery>
</gallery>

14:52, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറുപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള്‍ തുറന്നിട്ടുണ്ട്. --ആര്‍.പ്രസന്നകുമാര്‍.