"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അതി ജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(ഉപജില്ല തിരുത്തൽ)
വരി 34: വരി 34:
| സ്കൂൾ= മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം,  പുനലൂർ, കൊല്ലം  
| സ്കൂൾ= മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം,  പുനലൂർ, കൊല്ലം  
| സ്കൂൾ കോഡ്= 40009
| സ്കൂൾ കോഡ്= 40009
| ഉപജില്ല= പത്തനാപുരം
| ഉപജില്ല= പുനലൂർ
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം= കവിത  
| തരം= കവിത  
| color= 3
| color= 3
}}
}}

07:14, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതി ജീവനം


ജനിച്ചനാടിൻ അവസ്ഥയിന്നിതു-
പറയാൻ വയ്യല്ലോ കൊറൊണയെന്നൊരു
വിഷവിത്തിൻ ഭീതിപരക്കെ….
തുടച്ചു മാറ്റുക ഭൂമിയിൽ നിന്നും
ഒറ്റക്കെട്ടായ് നാം

ശുചിത്വമല്ലോ പ്രതിവിധി
മർത്ത്യനി കൊറോണയിൽ നിന്നും
മരിച്ചു വീഴുന്നനുദിനം മർത്ത്യൻ
കൊറോണ വൈറസാൽ

എതിർക്കാം വീട്ടിലിരിക്കാം
ശുചിത്വബോധത്തോടെ
അതിജീവിക്കാം….അതിജീവിക്കാം
കൊറോണയിൽ നിന്നും

ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ
ശ്രവിക്കാം നന്ദിയിതവർക്കല്ലോ
അതിജീവിക്കാം….അതിജീവിക്കാം
കൊറോണയിൽ നിന്നും
 

ആദിത്യ ജയ്‌പാൽ
6 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത