"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവനം      
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4         
}}
}}
<centre> <poem>
<center> <poem>
ചിരിയില്ല കരയില്ല ചാവില്ല
കളികളും കാര്യവും ഒന്നുമില്ല
ഞാനില്ല നീയില്ല അവനില്ല
പറയുവാൻ ഇന്നെനിക്കാരുമില്ല.


പണമുണ്ട് ചിലവില്ല ഭയമുണ്ട് മാറില്ല
ചിരിയില്ല കരയില്ല ചാവില്ല
തിരക്കുവാൻ തിരക്കില്ല സമയമുണ്ട്
കളികളും കാര്യവും ഒന്നുമില്ല
പാറി പറക്കുന്ന കിളികളെ കാണുമ്പോൾ
ഞാനില്ല നീയില്ല അവനില്ല
ഓടിക്കിതച്ചതെന്തിനെന്നോർത്തു പോയ് ഞാൻ .
പറയുവാൻ ഇന്നെനിക്കാരുമില്ല.


  </poem> </centre>
  പണമുണ്ട് ചിലവില്ല ഭയമുണ്ട് മാറില്ല
തിരക്കുവാൻ തിരക്കില്ല സമയമുണ്ട്
പാറി പറക്കുന്ന കിളികളെ കാണുമ്പോൾ
ഓടിക്കിതച്ചതെന്തിനെന്നോർത്തു പോയ് ഞാൻ .
</poem> </center>
 
{{BoxBottom1
| പേര് =ഫിലോമിന ജനീഫ സേവ്യർ
| ക്ലാസ്സ് =ഏഴ് എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്.പീറ്റേഴ്സ്എച്ച്.എസ്.എസ്. കുമ്പളങ്ങി
| സ്കൂൾ കോഡ് =26042
| ഉപജില്ല=മട്ടാഞ്ചേരി
| ജില്ല=എറണാകുളം
| തരം=  കവിത
| color=4
}}
{{Verified|name= Anilkb| തരം=  കവിത}}

01:20, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


 ചിരിയില്ല കരയില്ല ചാവില്ല
 കളികളും കാര്യവും ഒന്നുമില്ല
 ഞാനില്ല നീയില്ല അവനില്ല
 പറയുവാൻ ഇന്നെനിക്കാരുമില്ല.

 പണമുണ്ട് ചിലവില്ല ഭയമുണ്ട് മാറില്ല
 തിരക്കുവാൻ തിരക്കില്ല സമയമുണ്ട്
 പാറി പറക്കുന്ന കിളികളെ കാണുമ്പോൾ
 ഓടിക്കിതച്ചതെന്തിനെന്നോർത്തു പോയ് ഞാൻ .

ഫിലോമിന ജനീഫ സേവ്യർ
ഏഴ് എ സെന്റ്.പീറ്റേഴ്സ്എച്ച്.എസ്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത