"ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/***എന്റെ നാട്***" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 43: വരി 43:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}
{{Verified1|name=MT_1227|തരം=കവിത}}

23:31, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

***എന്റെ നാട്***

ഇന്നെന്റെ നാടിനിന്നെന്തു ഭംഗി !!

ഈകൊച്ചുഗ്രാമത്തിനെന്തു ഭംഗി !!

കാക്കപ്പൂ വിരിയുന്നപാറകളും
പച്ചപ്പുൽ മേയുന്ന പൈകിടാവും.......
പച്ചനെല്ലിക്ക തൻ ചെറു ചവർപ്പും ....
ഇന്നെന്റെ നാടിനിന്നെന്തു ഭംഗി !!

നൃത്തമാടീടുന്ന മയിലുകളും
പാടി ഉണർത്തുന്ന കുയിലുകളും
പുലർകാല പൂജയിൽ
പുഞ്ചിരി തൂകുന്ന മീങ്കുളത്തപ്പനും എന്തു ഭംഗി !!

 കുങ്കുമസന്ധ്യയിൽ ശാന്തതയേകുന്ന അരയാലിൻ കൈകൾക്കുമെന്തു ഭംഗി !!

പൂമ്പാറ്റകൾ പോലെ പാറി കളിക്കുന്ന എന്റെ വിദ്യാലയം.......
അമ്മതൻ വാത്സല്യ കുങ്കുമമൊഴുകുന്ന നൻമ മരങ്ങൾക്കുമെന്തു ഭംഗി !!

ഇന്നെന്റെ നാടിനിന്നെന്തു ഭംഗി !!
എന്റെ ഓലയമ്പാടിക്കുമെന്തു ഭംഗി !!!!!!!.....





അഭിനവ് വി കെ
5 എ ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത