"മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കോവിഡ് | കോവിഡ് ]] {{BoxTop1 | തലക്കെട്ട്= കോവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ്  | കോവിഡ് ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 40: വരി 40:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:57, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്


             കോവിഡ്

എന്തൊരു ലോകം ഹൊ! ഇതെന്തൊരു ലോകം
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക്
അതു തിരിച്ചു തരുന്നതോ ഇത് ?
ഇങ്ങനെയൊരു തിരിച്ചടി വേണ്ടേ വേണ്ട
കോവിഡെന്ന മഹാമാരി ലോകം മുഴുവൻ വിഴുങ്ങുന്നു
ഓരോ ദിനവും മരണനിരക്ക് കൂടി കൂടി പോകുന്നു
എങ്ങനെ തീരും ഈ മഹാമാരി ?
എന്നൊഴിയും ഈ മഹാവിപത്ത് ?
നാട്ടിലിറങ്ങാൻ വയ്യ ഹോ!
വീട്ടിലിരുന്നും മടുത്തു
ലോക്ക് ഡൗൺ അങ്ങനെ നീളുന്നു
ഇതിനെയകറ്റാൻ നമുക്കുചെയ്യാം
രണ്ടേ രണ്ടു കാര്യങ്ങൾ
 സോപ്പുപയോഗിച്ച് കഴുകാം കൈകൾ
മാസ്കുപയോഗിച്ച് മറയ്കാം മൂക്കും വായും
പൊരുതീടാം ഈ മഹാമാരിക്കെതിരെ .

 

ഫാത്തിമത്തുൽ അംന
ഏഴാം തരം മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ ആനയിടുക്ക്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത