"ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
*കൊറോണയെ അതിജീവിക്കുവാൻ !!
*കൊറോണയെ അതിജീവിക്കുവാൻ !!

ആഗോളതലത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് കൊറോണ വൈറസ്. എന്താണ് കൊറോണ വൈറസ്? മനുഷ്യർ,  മൃഗങ്ങൾ, സസ്തനികളിലെ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകൾ ആണ് കൊറോണ എന്നറിയപ്പെടുന്നത്. പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങൾ ഉണ്ടാകുന്ന കൊറോണ വൈറസ് ഇവയുമായി സഹവസികുകയും, സമ്പർക്കം പുലർത്തുകയും  ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയ വരെ കൊറോണ വൈറസ് നമ്മൾ മനുഷ്യരിൽ ഉണ്ടാക്കുന്നു.  
ആഗോളതലത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് കൊറോണ വൈറസ്. എന്താണ് കൊറോണ വൈറസ്? മനുഷ്യർ,  മൃഗങ്ങൾ, സസ്തനികളിലെ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകൾ ആണ് കൊറോണ എന്നറിയപ്പെടുന്നത്. പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും, സമ്പർക്കം പുലർത്തുകയും  ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയ വരെ കൊറോണ വൈറസ് നമ്മൾ മനുഷ്യരിൽ ഉണ്ടാക്കുന്നു.  
             കൊറോണ എന്ന പേര് ഈ വൈറസിന് വരാൻ കാരണം അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണം ആണ്. ഏകദേശം 60 വർഷം മാത്രം പഴക്കം ഉള്ള ഈ വൈറസ് ആദ്യകാലത്തു സാധാരണ പനിയുടെ രൂപത്തിൽ ആയിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപെടാൻ തുടങ്ങി. ഓരോ രാജ്യത്തും ആയിരങ്ങൾക്ക് ജീവൻ നഷ്ടമായിട്ടും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആൻറിവൈറസ് മരുന്നുകളോ രോഗബാധയ്ക്കുള്ള വാക്‌സിനുകളോ  ഇനിയും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.  
             കൊറോണ എന്ന പേര് ഈ വൈറസിന് വരാൻ കാരണം അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണം ആണ്. ഏകദേശം 60 വർഷം മാത്രം പഴക്കം ഉള്ള ഈ വൈറസ് ആദ്യകാലത്തു സാധാരണ പനിയുടെ രൂപത്തിൽ ആയിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത  ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപെടാൻ തുടങ്ങി. ഓരോ രാജ്യത്തും ആയിരങ്ങൾക്ക് ജീവൻ നഷ്ടമായിട്ടും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആൻറിവൈറസ് മരുന്നുകളോ രോഗബാധയ്ക്കുള്ള വാക്‌സിനുകളോ  ഇനിയും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.  
             കൊറോണ വൈറസ് പടരുന്നത് എങ്ങനെ? രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും പുറത്തേക്ക് വരുന്ന വൈറസിലൂടെയും, രോഗിയുടെ ശരീര സ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുകളിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും രോഗം പടരാൻ കാരണം ആകും.  
             കൊറോണ വൈറസ് പടരുന്നത് എങ്ങനെ? രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും പുറത്തേക്ക് വരുന്ന വൈറസിലൂടെയും, രോഗിയുടെ ശരീര സ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുകളിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും രോഗം പടരാൻ കാരണം ആകും.  
           രോഗത്തെ പ്രതിരോധിക്കാൻ എന്നോണം നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?  
           രോഗത്തെ പ്രതിരോധിക്കാൻ എന്നോണം നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?  
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=ലേഖനം}}

22:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്
  • എന്താണ് കൊറോണ വൈറസ്?
  • എങ്ങനെയെല്ലാം പടരും?
  • എടുക്കേണ്ട മുൻകരുതലുകൾ?
  • കൊറോണയെ അതിജീവിക്കുവാൻ !!

ആഗോളതലത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് കൊറോണ വൈറസ്. എന്താണ് കൊറോണ വൈറസ്? മനുഷ്യർ, മൃഗങ്ങൾ, സസ്തനികളിലെ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകൾ ആണ് കൊറോണ എന്നറിയപ്പെടുന്നത്. പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും, സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയ വരെ കൊറോണ വൈറസ് നമ്മൾ മനുഷ്യരിൽ ഉണ്ടാക്കുന്നു.

            കൊറോണ എന്ന പേര് ഈ വൈറസിന് വരാൻ കാരണം അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണം ആണ്. ഏകദേശം 60 വർഷം മാത്രം പഴക്കം ഉള്ള ഈ വൈറസ് ആദ്യകാലത്തു സാധാരണ പനിയുടെ രൂപത്തിൽ ആയിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത  ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപെടാൻ തുടങ്ങി. ഓരോ രാജ്യത്തും ആയിരങ്ങൾക്ക് ജീവൻ നഷ്ടമായിട്ടും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആൻറിവൈറസ് മരുന്നുകളോ രോഗബാധയ്ക്കുള്ള വാക്‌സിനുകളോ  ഇനിയും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. 
           കൊറോണ വൈറസ് പടരുന്നത് എങ്ങനെ? രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും പുറത്തേക്ക് വരുന്ന വൈറസിലൂടെയും, രോഗിയുടെ ശരീര സ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുകളിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും രോഗം പടരാൻ കാരണം ആകും. 
          രോഗത്തെ പ്രതിരോധിക്കാൻ എന്നോണം നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? 
  • കൈകൾ ഇടയ്ക്കിടെ ശുചിയായി കഴുകുക.
  • വൈറസ് ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക.
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ കഴിവതും ഒഴിവാക്കുക.
  • മാസ്ക് ധരിച്ചു മാത്രം ആവശ്യം എങ്കിൽ ആശുപത്രികളിൽ കയറുക.
  • സ്നേഹപ്രകടനങ്ങളുടെ ഭാഗമായുള്ള ഹസ്തദാനങ്ങൾ ഒഴിവാക്കുക.
          കൊറോണയെ അതിജീവിക്കുവാൻ നാം എന്തൊക്കെ ചെയ്യണം എന്നതിനെ ഓർത്തു ആശങ്കാകുലരാവേണ്ട. Lockdown കാലം ആയതിനാൽ വീട്ടിൽ നിന്നും ഇറങ്ങാതിരിക്കുവാൻ ശ്രമിക്കുക. അതിലൂടെ നമുക്ക് ഈ വൈറസിന്റെ സമൂഹവ്യാപനം തടയാൻ സാധിക്കും. ഈ വൈറസ് നമ്മളുടെ  ശരീരത്തിൽ കടക്കാതിരിക്കാൻ നാം നമ്മളാൽ കഴിയുന്ന വിധം ശ്രമിക്കുക. വ്യക്തിശുചിത്വം നാം പാലിക്കേണ്ടത് രോഗം മൂർച്ഛിച്ച ഈ ഘട്ടത്തിൽ വളരെ അനിവാര്യമാണ്. കൊറോണയെ നമുക്ക് നമ്മുടെ ഐക്യദാർഢ്യത്തോടെ അതിജീവിക്കാം......?!!
ദിലാന കെ
X B ജി വി എച്ച് എസ്സ് എസ്സ് ചിറക്കര
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം