ഉള്ളടക്കത്തിലേക്ക് പോവുക

"വെള്ളാവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Arunakumari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ്.കെ.വി
| പേര്= ദേവനന്ദ്.കെ.വി
| ക്ലാസ്സ്= III   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വെള്ളാവിൽ ALPS        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വെള്ളാവിൽ എ എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13738
| സ്കൂൾ കോഡ്= 13738
| ഉപജില്ല= തളിപ്പറമ്പ വടക്ക്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:09, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം

അതിജീവിക്കാം

 ചൈനയിൽ നിന്നും എത്തിയതാണീ
കൊറോണ എന്ന മഹാമാരി
നാടായ നാടെല്ലാം പേടിച്ചുപോയി
കൊറോണ എന്നയീ ഭീകരനെ...
ഓരോ ദിനത്തിലും കൂടി വന്നു
ജനങ്ങളെ പേടിയിലാ ക്കുന്നു
കൂട്ടുകാരുമില്ല സ്കൂളുമില്ല
കൂടെ കളിക്കുവാൻ ആരുമില്ല
ലോക്ക്ഡൗണിനെയും അനുസരിച്ച്
വീട്ടിൽത്തന്നെ ഇരിക്കവേണം
കൈകൾ നന്നായി കഴുകി ടേണം
മുഖത്ത് മാസ്ക് ധരിച്ചിരിക്കേണം .

പ്രളയം കടന്നു നാം നിപ്പാ കടന്നു
അതിജീവിക്കും കൊറോണയെയും .

 

ദേവനന്ദ്.കെ.വി
3 വെള്ളാവിൽ എ എൽ പി എസ്
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത