"എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ശലഭക്കാഴ്ച | ശലഭക്കാഴ്ച]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ശലഭക്കാഴ്ച | ശലഭക്കാഴ്ച]]
*[[{{PAGENAME}}/കൊച്ചു പൂമ്പാറ്റ | കൊച്ചു പൂമ്പാറ്റ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശലഭക്കാഴ്ച         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊച്ചു പൂമ്പാറ്റ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഉണ്ടേ മുറ്റത്തൊരുകോണിൽ , എ-
തോട്ടത്തിലെത്തിയ പൂമ്പാറ്റ
ന്നച്ചൻ നാട്ടൊരു കരളക വള്ളി
കുഞ്ഞു പൂമ്പാറ്റ
കണ്ടാൽ ചെറിയൊരു വെറ്റില പോലു -
ഏഴഴകുള്ളൊരു പൂമ്പാറ്റ
ള്ളിലയും കുലകുലയായ് ചെറുപൂവും
വർണ്ണ പ്പൂമ്പാറ്റ
കൗതുകമേറും ഉറികളനേകം തൂക്കി, അതി -
തെച്ചിപ്പൂവിലെ തേൻ നുകർന്നു
ലിത്തിരി വിത്തുകൾ പേറും വള്ളി
പുന്നാര പൂമ്പാറ്റ
കണ്ടേ ഞാനൊരു നാളതിനിലയുടെ-
റ്റാറ്റാ പറഞ്ഞു പാറിപ്പോയി
യടിയിലൊരിത്തിരി പോന്നൊരു പുഴുവെ
കുഞ്ഞു പൂമ്പാറ്റ
ഇലകൾ തിന്നവനൊരു മുഴുപ്പുഴുവായ് ഒരുനാൾ
നാളുകളേറെ കഴിഞ്ഞിട്ടും
താനേ തുന്നിയ കമ്പിളി നൂലിന്നകമായ്
പൂമ്പാറ്റക്കുഞ്ഞു വന്നില്ല
ഒരു നാൾ രാവിലെ കണ്ടേ ഞാനാ കൂടു തുറന്നു
തൊടിയിലൊക്കെ തിരഞ്ഞിട്ടും
പുറത്തു വരുന്നൊരു പുള്ളിപ്പൂമ്പാറ്റക്കുഞ്ഞിനെ !
പൂമ്പാറ്റകുഞ്ഞിനെ കണ്ടില്ല
അകത്തിരുന്നു പഠിച്ചു പഠിച്ചവനറിവുള്ളവനായ്
സങ്കടമെല്ലാം ഉള്ളിലൊതുക്കി
ചിറകുള്ളവനായ്, ചന്തക്കാരൻ ചങ്ങാതി.  
വീട്ടിലിരിക്കും നേരത്തു
ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ
കാതിൽ ചൊല്ലി വൻരഹസ്യം
കോവിഡിന്റെ നാൾമുതൽക്കെ
പൂമ്പാറ്റക്കുഞ്ഞു വീട്ടിലാണത്രേ
അകലം പാലിക്കാനായിട്ട്
വീട്ടിൽത്തന്നെയിരിപ്പാണത്രെ.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മനു കൃഷ്ണൻ എം
| പേര്=ജുവൽ ജിയോ
| ക്ലാസ്സ്= 1     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24251
| സ്കൂൾ കോഡ്=24251  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ
| ജില്ല=തൃശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:56, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചു പൂമ്പാറ്റ

തോട്ടത്തിലെത്തിയ പൂമ്പാറ്റ
കുഞ്ഞു പൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
വർണ്ണ പ്പൂമ്പാറ്റ
തെച്ചിപ്പൂവിലെ തേൻ നുകർന്നു
പുന്നാര പൂമ്പാറ്റ
റ്റാറ്റാ പറഞ്ഞു പാറിപ്പോയി
കുഞ്ഞു പൂമ്പാറ്റ
നാളുകളേറെ കഴിഞ്ഞിട്ടും
പൂമ്പാറ്റക്കുഞ്ഞു വന്നില്ല
തൊടിയിലൊക്കെ തിരഞ്ഞിട്ടും
പൂമ്പാറ്റകുഞ്ഞിനെ കണ്ടില്ല
സങ്കടമെല്ലാം ഉള്ളിലൊതുക്കി
വീട്ടിലിരിക്കും നേരത്തു
ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ
കാതിൽ ചൊല്ലി വൻരഹസ്യം
കോവിഡിന്റെ നാൾമുതൽക്കെ
പൂമ്പാറ്റക്കുഞ്ഞു വീട്ടിലാണത്രേ
അകലം പാലിക്കാനായിട്ട്
വീട്ടിൽത്തന്നെയിരിപ്പാണത്രെ.

ജുവൽ ജിയോ
4 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത