"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഒരു ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാളെ ഞാൻ ഇവിടം വിട്ടു പോവുകയാണ് എന്തൊക്കെയോ നേടിക്കൊണ്ട്,എന്നാൽ ഒന്നും തന്നെ നേടാനാവാതെ വളച്ചൊടിക്കാതെ പറഞ്ഞാൽ എൻറെ മരണം.മരണം മുൻകൂട്ടി അറിഞ്ഞവൻറെ വേദന എത്രത്തോളം എന്ന് ഞാൻ അറിയുന്നുണ്ട്. എൻറെ മരണം ഇന്നലെയാണ് ഞാൻ അറിയുന്നത്.ഹൃദയം ആരോചവിട്ടി മെതിക്കുന്നതു പോലെ തോന്നി പോയി. | |||
എന്തൊക്കെയോ ഓർത്തിരുന്നു . ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയില്ല സ്ഥിരം സന്ദർശകരായ വണ്ണാത്തിപുള്ളിയും അണ്ണാരക്കണ്ണനും മടിയൻ ഉറുമ്പും തിരക്കി വന്നിരുന്നു. ഞാൻ ഒന്നും മിണ്ടിയതേയില്ല. ആരുമറിയാതെ അങ്ങനെ അങ്ങനെ നാളെ ഞാനും രുചിക്കും എൻറെ മരണം, എനിക്ക് സങ്കടമില്ല എന്തിന് വിഷമിച്ച് എൻറെ അവസാന സുന്ദരനിമിഷങ്ങൾ പാഴാക്കുന്നു. കഴിഞ്ഞ 50 വർഷം എന്തൊക്കെയോ സേവനങ്ങൾ ചെയ്തിരുന്നു പിന്നെ എന്തിനു ദുഃഖിക്കണം? | <p> | ||
അതിനിടയിൽ ചിലർ സ്നേഹം മാത്രം തന്നു ചിലരാകട്ടെ ഉപദ്രവങ്ങളും നിങ്ങളോട് എനിക്ക് നന്ദി മാത്രമേ ഉള്ളൂ. സുന്ദരമായ പ്രഭാതങ്ങൾക്ക് ,സന്ധ്യ ശോഭകൾക്ക്,സ്നേഹാദരങ്ങൾക്ക്, തെന്നലിൻറെ തലോടലുകൾക്ക് ,അങ്ങനെ എല്ലാത്തിനും.. എല്ലാം നൽകിയ ജീവിതമേ നന്ദി. | എന്തൊക്കെയോ ഓർത്തിരുന്നു . ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയില്ല സ്ഥിരം സന്ദർശകരായ വണ്ണാത്തിപുള്ളിയും അണ്ണാരക്കണ്ണനും മടിയൻ ഉറുമ്പും തിരക്കി വന്നിരുന്നു. ഞാൻ ഒന്നും മിണ്ടിയതേയില്ല. ആരുമറിയാതെ അങ്ങനെ അങ്ങനെ നാളെ ഞാനും രുചിക്കും എൻറെ മരണം, എനിക്ക് സങ്കടമില്ല എന്തിന് വിഷമിച്ച് എൻറെ അവസാന സുന്ദരനിമിഷങ്ങൾ പാഴാക്കുന്നു. കഴിഞ്ഞ 50 വർഷം എന്തൊക്കെയോ സേവനങ്ങൾ ചെയ്തിരുന്നു പിന്നെ എന്തിനു ദുഃഖിക്കണം? | ||
<p> | |||
അതിനിടയിൽ ചിലർ സ്നേഹം മാത്രം തന്നു ചിലരാകട്ടെ ഉപദ്രവങ്ങളും നിങ്ങളോട് എനിക്ക് നന്ദി മാത്രമേ ഉള്ളൂ. സുന്ദരമായ പ്രഭാതങ്ങൾക്ക് ,സന്ധ്യ ശോഭകൾക്ക്,സ്നേഹാദരങ്ങൾക്ക്, തെന്നലിൻറെ തലോടലുകൾക്ക് ,അങ്ങനെ എല്ലാത്തിനും.. എല്ലാം നൽകിയ ജീവിതമേ നന്ദി. | |||
<p> | |||
തലമുറകൾ ഇനിയും പടർന്നു ഉല്ലസിക്കുമെന്ന പ്രത്യാശ മാത്രം മതി ഈ ജന്മം സഫലമാക്കാൻ. എന്തൊക്കെയോ മറന്നതുപോലെ....ഹാ.. എൻറെ പേര്... എന്തൊക്കെയോ പറഞ്ഞു തൊണ്ട വരളുന്നു..ഞാൻ.. എൻറെ മരണമാണ് .ഒരു സംശയം..ചുവട്ടിൽ കോടാലി വെക്കും മുമ്പ് ,എൻറെ ശിഖരങ്ങൾ അറുത്തുമാറ്റും മുമ്പ് ഒരിക്കലെങ്കിലും നിങ്ങൾക്ക് ഓർത്തു കൂടെ... മറ്റൊന്നമില്ലെങ്കിലും ഞാൻ നിങ്ങൾക്കായി കരുതിയ തണലിനെ കുറിച്ചെങ്കിലും. | തലമുറകൾ ഇനിയും പടർന്നു ഉല്ലസിക്കുമെന്ന പ്രത്യാശ മാത്രം മതി ഈ ജന്മം സഫലമാക്കാൻ. എന്തൊക്കെയോ മറന്നതുപോലെ....ഹാ.. എൻറെ പേര്... എന്തൊക്കെയോ പറഞ്ഞു തൊണ്ട വരളുന്നു..ഞാൻ.. എൻറെ മരണമാണ് .ഒരു സംശയം..ചുവട്ടിൽ കോടാലി വെക്കും മുമ്പ് ,എൻറെ ശിഖരങ്ങൾ അറുത്തുമാറ്റും മുമ്പ് ഒരിക്കലെങ്കിലും നിങ്ങൾക്ക് ഓർത്തു കൂടെ... മറ്റൊന്നമില്ലെങ്കിലും ഞാൻ നിങ്ങൾക്കായി കരുതിയ തണലിനെ കുറിച്ചെങ്കിലും. |
21:40, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ആത്മകഥ
നാളെ ഞാൻ ഇവിടം വിട്ടു പോവുകയാണ് എന്തൊക്കെയോ നേടിക്കൊണ്ട്,എന്നാൽ ഒന്നും തന്നെ നേടാനാവാതെ വളച്ചൊടിക്കാതെ പറഞ്ഞാൽ എൻറെ മരണം.മരണം മുൻകൂട്ടി അറിഞ്ഞവൻറെ വേദന എത്രത്തോളം എന്ന് ഞാൻ അറിയുന്നുണ്ട്. എൻറെ മരണം ഇന്നലെയാണ് ഞാൻ അറിയുന്നത്.ഹൃദയം ആരോചവിട്ടി മെതിക്കുന്നതു പോലെ തോന്നി പോയി. എന്തൊക്കെയോ ഓർത്തിരുന്നു . ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയില്ല സ്ഥിരം സന്ദർശകരായ വണ്ണാത്തിപുള്ളിയും അണ്ണാരക്കണ്ണനും മടിയൻ ഉറുമ്പും തിരക്കി വന്നിരുന്നു. ഞാൻ ഒന്നും മിണ്ടിയതേയില്ല. ആരുമറിയാതെ അങ്ങനെ അങ്ങനെ നാളെ ഞാനും രുചിക്കും എൻറെ മരണം, എനിക്ക് സങ്കടമില്ല എന്തിന് വിഷമിച്ച് എൻറെ അവസാന സുന്ദരനിമിഷങ്ങൾ പാഴാക്കുന്നു. കഴിഞ്ഞ 50 വർഷം എന്തൊക്കെയോ സേവനങ്ങൾ ചെയ്തിരുന്നു പിന്നെ എന്തിനു ദുഃഖിക്കണം? അതിനിടയിൽ ചിലർ സ്നേഹം മാത്രം തന്നു ചിലരാകട്ടെ ഉപദ്രവങ്ങളും നിങ്ങളോട് എനിക്ക് നന്ദി മാത്രമേ ഉള്ളൂ. സുന്ദരമായ പ്രഭാതങ്ങൾക്ക് ,സന്ധ്യ ശോഭകൾക്ക്,സ്നേഹാദരങ്ങൾക്ക്, തെന്നലിൻറെ തലോടലുകൾക്ക് ,അങ്ങനെ എല്ലാത്തിനും.. എല്ലാം നൽകിയ ജീവിതമേ നന്ദി. തലമുറകൾ ഇനിയും പടർന്നു ഉല്ലസിക്കുമെന്ന പ്രത്യാശ മാത്രം മതി ഈ ജന്മം സഫലമാക്കാൻ. എന്തൊക്കെയോ മറന്നതുപോലെ....ഹാ.. എൻറെ പേര്... എന്തൊക്കെയോ പറഞ്ഞു തൊണ്ട വരളുന്നു..ഞാൻ.. എൻറെ മരണമാണ് .ഒരു സംശയം..ചുവട്ടിൽ കോടാലി വെക്കും മുമ്പ് ,എൻറെ ശിഖരങ്ങൾ അറുത്തുമാറ്റും മുമ്പ് ഒരിക്കലെങ്കിലും നിങ്ങൾക്ക് ഓർത്തു കൂടെ... മറ്റൊന്നമില്ലെങ്കിലും ഞാൻ നിങ്ങൾക്കായി കരുതിയ തണലിനെ കുറിച്ചെങ്കിലും. |