"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/അകലാം അടുക്കാൻ വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (a)
(a)
വരി 1: വരി 1:
{{BoxTop1
{{BoxTop1
|തലക്കെട്ട്=അകലാം അടുക്കാൻ വേണ്ടി
|തലക്കെട്ട്=അകലാം അടുക്കാൻ വേണ്ടി
|color=2
|color=3
}}
}}
2020 ൽ  നമ്മ‍ുടെയെല്ലാം അതിഥിയായി കൊറോണ എന്ന മഹാമാരി ‍ലോകത്തെ വിഴ‍ുങ്ങിക്കൊണ്ടിരിക്ക‍ുകയാണ്. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെയാണ് ഈ വൈറസ് പടർന്ന് പിടിക്ക‍ുന്നത്. ലോകനാശംതന്നെ ഉണ്ടായേക്കാവ‍ുന്ന ഈ വൈറസിനോട് നാം ഓരോര‌ുത്തര‍ും പൊര‌ുതി ജാഗ്രതയോടെ ജീവിക്കണം. ഓരോ വ്യക്തിയ‍ും നമ്മ‍ുടെ സമ‍ൂഹത്തിൽ നിന്ന് അകലം പാലിച്ച് വ്യക്തി ശ‍ുചിത്വം പാലിച്ചാൽ തന്നെ നമ‍ുക്ക് ഈ രോഗത്തിൽ നിന്ന് മ‍ുക്തി നേടാൻ കഴിയ‍‌ും.
2020 ൽ  നമ്മ‍ുടെയെല്ലാം അതിഥിയായി കൊറോണ എന്ന മഹാമാരി ‍ലോകത്തെ വിഴ‍ുങ്ങിക്കൊണ്ടിരിക്ക‍ുകയാണ്. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെയാണ് ഈ വൈറസ് പടർന്ന് പിടിക്ക‍ുന്നത്. ലോകനാശംതന്നെ ഉണ്ടായേക്കാവ‍ുന്ന ഈ വൈറസിനോട് നാം ഓരോര‌ുത്തര‍ും പൊര‌ുതി ജാഗ്രതയോടെ ജീവിക്കണം. ഓരോ വ്യക്തിയ‍ും നമ്മ‍ുടെ സമ‍ൂഹത്തിൽ നിന്ന് അകലം പാലിച്ച് വ്യക്തി ശ‍ുചിത്വം പാലിച്ചാൽ തന്നെ നമ‍ുക്ക് ഈ രോഗത്തിൽ നിന്ന് മ‍ുക്തി നേടാൻ കഴിയ‍‌ും.
വരി 17: വരി 17:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:34, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലാം അടുക്കാൻ വേണ്ടി

2020 ൽ നമ്മ‍ുടെയെല്ലാം അതിഥിയായി കൊറോണ എന്ന മഹാമാരി ‍ലോകത്തെ വിഴ‍ുങ്ങിക്കൊണ്ടിരിക്ക‍ുകയാണ്. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെയാണ് ഈ വൈറസ് പടർന്ന് പിടിക്ക‍ുന്നത്. ലോകനാശംതന്നെ ഉണ്ടായേക്കാവ‍ുന്ന ഈ വൈറസിനോട് നാം ഓരോര‌ുത്തര‍ും പൊര‌ുതി ജാഗ്രതയോടെ ജീവിക്കണം. ഓരോ വ്യക്തിയ‍ും നമ്മ‍ുടെ സമ‍ൂഹത്തിൽ നിന്ന് അകലം പാലിച്ച് വ്യക്തി ശ‍ുചിത്വം പാലിച്ചാൽ തന്നെ നമ‍ുക്ക് ഈ രോഗത്തിൽ നിന്ന് മ‍ുക്തി നേടാൻ കഴിയ‍‌ും. നാം ഓരോര‍ുത്തര‌ും നമുക്ക് വേണ്ടി, നാടിന് വേണ്ടി,രാജ്യത്തിന് വേണ്ടി, ലോകത്തിന് വേണ്ടി ശ‍ുചിത്വം പാലിക്കേണ്ടതാണ്. ഇടയ്‍ക്കിടയ്‍ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴ‍ുകുക. മാസ്‍ക് ധരിക്ക‍ുക. സാമ‍ൂഹിക അകലം പാലിക്ക‍ുക. ആരോഗ്യ പ്രവർത്തകർ നമ്മോട് പറയ‍ുന്ന കാര്യങ്ങൾ അത‍ുപോലെ അന‍ുസരിക്ക‍ുക. ഇത‍ുപോലെ ചെയ്‍താൽ ഒര‍ുപരിധിവരെ രോഗം നമ്മ‍ുക്ക് ഇല്ലാതാക്കാൻ സാധിക്ക‍ും. ഈ കൊറോണക്കാലം ഞാന‍ും എന്റെ ക‍ുടുംബവും വീട്ടിൽ തന്നെ ഇര‍ുന്ന് സന്തോഷം പങ്കിട്ട‍ു. നമ്മ‍ുടെ നല്ല നാളേക്ക‍ുവേണ്ടി നാം ഓരോര‍ുത്തര‍ും കൈകോർത്ത് രോഗ പ്രതിരോധത്തിന് വേണ്ടി പ്രയത്നിക്കണം. കൈകൊട‍ുക്കൽ, കെട്ടിപ്പിട‍ുത്തം എന്നിവ ഒഴിവാക്കണം. നമ്മൾ ഭയപ്പെടാതെ ജാഗ‌്രതയോടെ നേരിടണം.മര‌ുന്ന‍ുപോല‌ും ഇല്ലാത്ത ഒര‍ു രോഗമാണ്. അതിനാൽ ഞാൻ നാടിന് വേണ്ടി നമ്മ‌ുടെ വീട്ടില‍ുള്ളവർക്ക് വേണ്ടി വ്യക്തി ശ‍ുചിത്വം പാലിക്ക‍ുന്ന‍ു.

ഐശ്വര്യ
8 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം