"ജി യു പി എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
വീട്ടിലിരിക്കാം സുരക്ഷിതരായി  
വീട്ടിലിരിക്കാം സുരക്ഷിതരായി  
അഭ്യർത്ഥനകൾ മാനിക്കാം  
അഭ്യർത്ഥനകൾ മാനിക്കാം  
<center> <poem>
</poem> </center>

21:26, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ചൈനയിൽ നിന്ന് പിറവിയെടുത്തു
ലോകം മുഴുവൻ പാറി നടന്നു
കൊറോണയെന്നൊരു ചെമ്പരുന്ത്
കൊറോണയെന്നൊരു ചെമ്പരുന്ത്
കൊത്തി വലിച്ചു മദിച്ചു രസിച്ചു
മാനവ ജീവൻ ഓരോന്നായി
എന്നിട്ടും കൊതി തീരുന്നില്ല
അടുത്തയാളെ തിരയുകയായ്
വൈറസിന് വളർന്നീടാൻ
അവസരം ആരും നൽകല്ലേ
കൂട്ടത്തോടെ പോകല്ലേ
ബസ്‌സ്റ്റാന്ഡിലേക്കും അങ്ങാടിയിലേക്കും
വീട്ടിലിരിക്കാം സുരക്ഷിതരായി
അഭ്യർത്ഥനകൾ മാനിക്കാം