"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/കൈകോർത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=കൈകോർത്തിടാം |color=2 }} കാലമേ....... നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.) (a)
വരി 4: വരി 4:

കാലമേ.......
കാലമേ.......
നീയേകിയ മഹാമാരി വിപത്താം
നീയേകിയ മഹാമാരി വിപത്താം

കൊറോണയെന്നൊര‍ു  സംഹാരിയെ
കൊറോണയെന്നൊര‍ു  സംഹാരിയെ

തച്ചുടക്ക‍ുവാൻ
തച്ചുടക്ക‍ുവാൻ

ഉയിർത്തെഴ‍ുന്നേൽക്ക‍ുമീ ലോക ജനത!!!!!
ഉയിർത്തെഴ‍ുന്നേൽക്ക‍ുമീ ലോക ജനത!!!!!

മാനവ സമ‍ൂഹത്തിൻ ക‌ൂത്താട്ടത്തിനാൽ
മാനവ സമ‍ൂഹത്തിൻ ക‌ൂത്താട്ടത്തിനാൽ

മലിനമാക‍ുമീ പ്രപ‍ഞ്ചം
മലിനമാക‍ുമീ പ്രപ‍ഞ്ചം

പ്രപഞ്ചമേ മാപ്പ‌ുനൽക‍ുക
പ്രപഞ്ചമേ മാപ്പ‌ുനൽക‍ുക

നീ ഓരോ പൗരന‍ും
നീ ഓരോ പൗരന‍ും

കാലമേ,
കാലമേ,

അതിജീവിക്ക‍ും നമ്മളൊറ്റക്കെട്ടായി
അതിജീവിക്ക‍ും നമ്മളൊറ്റക്കെട്ടായി

ഒരൊറ്റ സമ‌ൂഹമായി ഈ മഹാവിപത്തിനെ
ഒരൊറ്റ സമ‌ൂഹമായി ഈ മഹാവിപത്തിനെ

ലോകമേ തറവാട്.
ലോകമേ തറവാട്.

സമ‍ൂഹവ്യാപനം തടയ‍ുവാൻ അകന്നിരിക്കാം!
സമ‍ൂഹവ്യാപനം തടയ‍ുവാൻ അകന്നിരിക്കാം!

ഒത്ത‌ുക‌ൂടൽ ഒഴിവാക്ക‍ുമീ വേളയിൽ നമ‍ുക്കൊ-
ഒത്ത‌ുക‌ൂടൽ ഒഴിവാക്ക‍ുമീ വേളയിൽ നമ‍ുക്കൊ-

ത്തൊര‍ുമിക്കാം സ്വന്തം ഗൃഹത്തിൽ
ത്തൊര‍ുമിക്കാം സ്വന്തം ഗൃഹത്തിൽ

ആരോഗ്യം കാത്ത‍ു സ‍ൂക്ഷിക്കാം
ആരോഗ്യം കാത്ത‍ു സ‍ൂക്ഷിക്കാം

രോഗപ്രതിരോധത്തിനായി കൈകോർത്തിടാം
രോഗപ്രതിരോധത്തിനായി കൈകോർത്തിടാം

നല്ലൊര‍ു നാളേക്കായി ശ‍ുഭാപ്‍തി വിശ്വാസമോടെ
നല്ലൊര‍ു നാളേക്കായി ശ‍ുഭാപ്‍തി വിശ്വാസമോടെ

സമ‍ൂഹ നന്മയ്‍ക്കായി മ‍ുന്നേറ‍ാം.......
സമ‍ൂഹ നന്മയ്‍ക്കായി മ‍ുന്നേറ‍ാം.......

{{BoxBottom1
{{BoxBottom1

21:08, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൈകോർത്തിടാം

കാലമേ....... നീയേകിയ മഹാമാരി വിപത്താം
കൊറോണയെന്നൊര‍ു സംഹാരിയെ
തച്ചുടക്ക‍ുവാൻ
ഉയിർത്തെഴ‍ുന്നേൽക്ക‍ുമീ ലോക ജനത!!!!!
മാനവ സമ‍ൂഹത്തിൻ ക‌ൂത്താട്ടത്തിനാൽ
മലിനമാക‍ുമീ പ്രപ‍ഞ്ചം
പ്രപഞ്ചമേ മാപ്പ‌ുനൽക‍ുക
നീ ഓരോ പൗരന‍ും
കാലമേ,
അതിജീവിക്ക‍ും നമ്മളൊറ്റക്കെട്ടായി
ഒരൊറ്റ സമ‌ൂഹമായി ഈ മഹാവിപത്തിനെ
ലോകമേ തറവാട്.
സമ‍ൂഹവ്യാപനം തടയ‍ുവാൻ അകന്നിരിക്കാം!
ഒത്ത‌ുക‌ൂടൽ ഒഴിവാക്ക‍ുമീ വേളയിൽ നമ‍ുക്കൊ-
ത്തൊര‍ുമിക്കാം സ്വന്തം ഗൃഹത്തിൽ
ആരോഗ്യം കാത്ത‍ു സ‍ൂക്ഷിക്കാം
രോഗപ്രതിരോധത്തിനായി കൈകോർത്തിടാം
നല്ലൊര‍ു നാളേക്കായി ശ‍ുഭാപ്‍തി വിശ്വാസമോടെ
സമ‍ൂഹ നന്മയ്‍ക്കായി മ‍ുന്നേറ‍ാം.......

അലീഷ.എ
8C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം