"ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/അമ്മുവിന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ പൂന്തോട്ടം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=  കഥ  }}

20:45, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മുവിന്റെ പൂന്തോട്ടം


അമ്മുവിന് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു.അമ്മു ചെടികൾക്കെല്ലാം എന്നും വെള്ളമൊഴിച്ചുകൊടുക്കും. ആ ചെടികൾ വളർന്ന് പന്തലിച്ചു.അവിടെ പൂമ്പാററകൾ വന്നു നിറഞ്ഞു.അങ്ങനെയിരിക്കെ ഒരു ദിവസം വികൃതിയായ ഒരു കുട്ടി പൂന്തോട്ടത്തിലെ എല്ലാ പൂക്കളും പറിച്ചു കള‍ഞ്ഞു.ഇക്കാര്യം അവൾ അമ്മയോട് പറഞ്ഞു.അമ്മ അവൾക്കൊരു ബുദ്ധി പറഞ്ഞുകൊടുത്തു.പിറ്റേന്നും ആ വികൃതിക്കാരൻ പൂന്തോട്ടത്തിൽ എത്തി. അമ്മു അവന് സ്നേഹത്തോടെ ഒരു പൂ പറിച്ചു കൊടുത്തു. “നിന്റെ പേരെന്താണ്?"അവൾ ചോദിച്ചു. "അപ്പു.നിന്റെ പേരെന്താ?” അവൻ ചോദിച്ചു. "എന്റെ പേര് അമ്മു"അങ്ങനെ അവർ കൂട്ടുകാരായി.അവന്റെ വികൃതി നിന്നു. പൂന്തോട്ടം പരിപാലിക്കാനായിഅവനുംഅവളോടൊപ്പം കൂടി.അമ്മക്ക് സന്തോഷമായി. "എത്ര വലിയ വികൃതിയും സ്നേഹത്തിനുമുന്നിൽ മുട്ടു മടക്കും"

സ്പന്ദന പി വി
4 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ