"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഏകനായി ഇവിടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഏകനായി ഇവിടെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

20:43, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഏകനായി ഇവിടെ


നാല് ചുമരുകൾ മാത്രം
 എനിക്കോ കാവലായി
  ലോക മാകവേ
 ഭയന്നു മാറിടും
  ശല്യം ആകാതെ ഇന്നു ഞാൻ
 ഒഴിഞ്ഞു നിന്നിടാം
 കരുതലോടെ കാത്തിടാം
 ശുചിത്വ ബോധവും
 മുക്തി നേടട്ടെ ലോകം

അനന്യ കെ
4 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത