"എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/കൊറോണ വിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| color= 3
| color= 3
}}
}}
{{Verified1|name=Subhashthrissur| തരം=ലേഖനം}}

19:48, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വിത്ത്
ചൈനാ മതിൽക്കെട്ടിൽ
      എറിഞ്ഞ വിത്ത്
      ലോകം  മുഴുവനും മുളച്ചാവിത്ത്
      മുളച്ചു മുളാപൊട്ടി കൊറോണ വിത്ത്
      	
      ലോകം വിറപ്പിക്കും അസുര വിത്ത്
      കണ്ടു ഭയപ്പെട്ടു നടുങ്ങീടുന്നേ……….

പെട്ടു പിടിപെട്ടാൽ കഴി‍‍ഞ്ഞു ജീവൻ കൂട്ടു കുടുംബങ്ങൾ ഭയന്നോടുന്നേ.

ഷിസ ബസരി
2 A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം