ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mihs (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പുസ്തകം | color=1 }} <center> <poem> എന്നുമെന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പുസ്തകം   
| തലക്കെട്ട്= പുസ്തകം   
| color=1
| color=3
}}
}}
<center> <poem>
<center> <poem>
വരി 31: വരി 31:
| ജില്ല=ആലപ്പുഴ
| ജില്ല=ആലപ്പുഴ
| തരം=കവിത   
| തരം=കവിത   
| color=1
| color=3
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

19:40, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുസ്തകം

എന്നുമെന്നുടെ നിഴലായ് നടക്കുമെൻ
കളിത്തോഴനാം പുസ്തകം .......
പല പല ഭാഷയിൽ പല പല വേഷത്തിൽ
എൻ മനം കവരും പുസ്തകം.......
അറിവ് പകർന്നും വെളിച്ചം നുകർന്നും
കുരുന്നുകൾ തൻ ചങ്ങാതിയല്ലോ....
ഈ ചങ്ങാതിതൻ വെളിച്ചത്തിൽ
പഠിച്ചുയരാം ലോകമാകും കുരുന്ന് പുസ്തകമായി
അക്ഷരമാകുന്ന ലോകത്ത് നമ്മളെ
സ്വാഗതം ചെയ്ത പുസ്തകത്തെ
എന്നും കൂടെ കൊണ്ടുനടന്നാൽ
നാം ഒരു പുസ്തകമാകും നാളെ.....
വായന വിശ്രിതമാക്കിയ ലോകത്തിൽ
അണിയായി ചേരാം പ്രിയ ചങ്ങാതികളെ .....
അക്ഷരമുത്തുകൾ ചേർത്തും കോർത്തും
അറിവായ ലോകത്തെ പണിതുയർത്താം

ലയ .കെ .ബി
10 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത