"എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=എന്റെ അവധിക്കാലം       
| color=3         
}}
<center><poem>
<center><poem>
  അവധിക്കാലം വരവായപ്പോൾ
  അവധിക്കാലം വരവായപ്പോൾ

18:50, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അവധിക്കാലം


 അവധിക്കാലം വരവായപ്പോൾ
 കൊവിഡ് കാലം വന്നല്ലോ
 കുട്ടികൾക്കെല്ലാം സങ്കടമായി
 കളിയും ചിരിയും മാഞ്ഞല്ലോ
 വീട്ടിൽത്തന്നെ ഇരിപ്പായി
 പുറത്തിറങ്ങാൻ പറ്റാതായി
 നാളുകളങ്ങനെ നീങ്ങിപ്പോയി
 വരയും എഴുത്തും തുടങ്ങീ ഞാൻ
 സാമൂഹിക അകലം പാലിക്കാനും
 വ്യക്തി ശുചിത്വം പാലിക്കാനും
 ശീലം തുടങ്ങി നിത്യം ഞാൻ
 നിങ്ങളുമങ്ങനെ ചെയ്തോളൂ

{{Box Bottom 1

പേര് = രഹാൻ അർഗസ് ഡാനി ക്ലാസ്സ് = 2 A