"എൽ. എം. എൽ. പി. എസ് മന്തിക്കളം/അക്ഷരവൃക്ഷം/തത്ത/മിഠായിപ്പൊതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിഠായിപ്പൊതി | color= 2 }} <center> <poem> കണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  മന്തിക്കളം
| സ്കൂൾ=  എൽ. എം. എൽ. പി. എസ് മണ്ടിക്കലം
| സ്കൂൾ കോഡ്= 44338
| സ്കൂൾ കോഡ്= 44338
| ഉപജില്ല= കാട്ടാക്കട  
| ഉപജില്ല= കാട്ടാക്കട  
വരി 24: വരി 24:
| color= 2
| color= 2
}}
}}
{{Verified1|name=PRIYA|തരം=കഥ }}

18:41, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിഠായിപ്പൊതി

കണിമോളുടെ പിറന്നാൾ ആയിരുന്നു അന്ന് .
അവൾ ക്ലാസ്സിലെ എല്ലാവർക്കും മിഠായി കൊണ്ട് വന്നു .
അസംബ്ലി കഴിഞ്ഞ് ടീച്ചർ എല്ലാവർക്കും മിഠായി കൊടുത്തു .
കുറച്ചു പേ‍‍ർ മിഠായി കവർ നിലത്തു ഇട്ടു .
കണിമോൾ അത് എല്ലാം പെറുക്കി എടുത്തു കുട്ടയിൽ ഇട്ടു .
ടീച്ചർ അവൾക്കു ഒരു സമ്മാനം കൊടുത്തു .
എന്നിട്ട് എല്ലാവരോടും ആയി പറഞു വൃത്തി ആണ് പ്രധാനം .
 

അരുന്ധതി
1 എൽ. എം. എൽ. പി. എസ് മണ്ടിക്കലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ