"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/ഞാൻ കണ്ട കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞാൻ കണ്ട കാഴ്ച <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Kannans എന്ന ഉപയോക്താവ് Sreya LPS Eattimoodu/അക്ഷരവൃക്ഷം/ഞാൻ കണ്ട കാഴ്ച എന്ന താൾ [[ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അ...) |
(വ്യത്യാസം ഇല്ല)
|
18:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാൻ കണ്ട കാഴ്ച
മുറ്റത്ത് പറന്നെത്തിയ സുന്ദരൻ മയിൽ.ഞാൻ ഏറെ നേരം നോക്കിയിരുന്നു.അമ്മ ഇന്നലെ ചക്കിക്ക് വിതറിയ അരി മണികൾ അവൻ ഓരോന്നോരോന്നായി കൊത്തിപ്പെറുക്കുന്നു. മോനേ... ഓടി വാ ,ഞാൻ ആ വിളി കേൾക്കാത്ത ഭാവത്തിൽ നിന്നു. ഞാനൊന്നനങ്ങിയാൽ സുന്ദരൻ പറന്നു പോകും. വീണ്ടും അമ്മയുടെ ഒച്ച . ണിം .... ണിം .... മീൻകാരൻ മുറ്റത്തെത്തി. സൈക്കിളിന്റെ ബെൽ കേട്ട് അവൻ പറന്ന് മരച്ചീനി തോട്ടത്തിലെത്തി. എന്താ, അമ്മേ.... ഞാൻ ഓടി അമ്മയുടെ അരികിലെത്തി. നീ എവിടെയായിരുന്നു. ഒരു പറ്റം കുരങ്ങന്മാർ ആ മാവിൻ ചില്ലയിൽ തൂങ്ങുന്ന കാഴ്ച കാണാനാ ഞാൻ വിളിച്ചത്.
ചേച്ചി, ഇന്ന് മീൻ വേണ്ടേ....?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ