"ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷരവൃക്ഷം/പ്രകൃതി എന്റെ 'അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി എന്റെ 'അമ്മ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. L. P. S. Thuruthumoola/അക്ഷരവൃക്ഷം/പ്രകൃതി എന്റെ 'അമ്മ എന്ന താൾ [[ഗവ. എൽ. പി. എസ്. തുരുത്ത...)
(വ്യത്യാസം ഇല്ല)

18:25, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എന്റെ 'അമ്മ

അമ്മയാകുന്ന പ്രകൃതി
നമ്മുടെ നന്മയാകുന്ന ഗേഹം
വയലും പുഴയും കിളികളും നിറഞ്ഞ
നന്മയാകുന്ന ഗേഹം
     പൂവുകൾ തോറും പൂന്തേനുണ്ണാൻ
     പാറിനടക്കും ശലഭങ്ങൾ
     കളകള നാദം പാടിയൊഴുകും
     കുഞ്ഞരുവികളും ഉണ്ടിവിടെ
അയ്യോ കൊല്ലരുതീ പ്രകൃതിയെ
നമ്മൾതൻ രക്ഷക്കായി
ചെയ്യാം നല്ല പ്രവർത്തികൾ
കൂട്ടുകൂടാം പ്രകൃതിയുമായി

അമൽ കൃഷ്ണൻ എസ്
5 എ ജി എൽ പി എസ് തുരുത്തുംമൂല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത