"എസ്. എൻ. ഡി .പി. യു പി എസ് കരുങ്കുളം/അക്ഷരവൃക്ഷം/പുനർജനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വിജീന വി | | പേര്= വിജീന വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=എസ് എൻ ഡി പി യു പി എസ് കരുംകുളം | | സ്കൂൾ=എസ് എൻ ഡി പി യു പി എസ് കരുംകുളം | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 44455 | ||
| ഉപജില്ല= നെയ്യാറ്റിൻകര | | ഉപജില്ല= നെയ്യാറ്റിൻകര | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= | ||
}} | }} |
18:05, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുനർജനി
ഞാനറിഞ്ഞീടാത്തൊരെൻ ശാശ്വത സത്യമേ നീയെനിക്കെന്തൊക്കെയേകുന്നു പാഠങ്ങളായ് ആർത്തിയാൽ മനവും മിഴികളും മൂടികെട്ടിയൊരെൻ ഗാത്രത്തെ ബന്ധിക്കുന്നു തൻഭവനത്തിൽ കേൾക്കുന്നിതാ പ്രഭാതത്തിൻ ഉൺമയാം ആരവങ്ങൽ പ്രകൃതി തൻ സംഗീത താളലയ വിന്യാസങ്ങൾ ജീവിതകർമ്മത്തിൻ ദിനചര്യകൾ വേണ്ടാത്ത ദിനങ്ങളിൽ മമ ഗേഹം താൻ സ്വർഗ്ഗം എന്നു തിരിച്ചറിയുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ